obituarylive Broadcasting
കുറുമുളളൂര്‍ : കണ്ണമ്പളളില്‍ കെ പി ചാക്കോ Live Funeral Telecast Available
Tiju Kannampally , 2018-12-04 09:04:11amm

കുറുമുളളൂര്‍ : കണ്ണമ്പളളില്‍ കെ പി ചാക്കോ (81) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (8-12 18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായപള്ളിയില്.
.ഭാര്യ ഏലിയാമ്മ ഒളശ്ശ കൊച്ചുപറമ്പില്‍ കുടുംബാംഗം. മക്കൾ : തോമസ് (കുവൈറ്റ്) ജോസ്കുട്ടി (UK) മിനിമോൾ ഒറ്റത്തങ്ങാടി (ഉഴവൂർ). മരുമക്കൾ : ജോളി തെങ്ങനാട്ട് പടമുഖം , റ്റെൽസാ മൈക്കിൾ (തൊടുപുഴ ) ജോസഫ് ഒറ്റത്തങ്ങാടി (ഉഴവൂർ).
ശനിയാഴ്ച (8-12 18) ഉച്ചകഴിഞ്ഞ് 3 മണിക്ക് സെന്റ് സ്റ്റീഫന്‍സ് ക്നാനായപള്ളിയില്