america

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ലേ മിനിസ്ട്രി അംഗങ്ങളെ തിരഞ്ഞെടുത്തു ..

Tiju Kannampally  ,  2018-12-03 09:44:45pmm

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ ലേ മിനിസ്ട്രി അംഗങ്ങളെ തിരഞ്ഞെടുത്തു .
ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ കൂടാരയോഗങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ലേ മിനിസ്ട്രിയിലെ അംഗങ്ങൾ ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശേരിൽ അച്ഛന്റെ നേത്രത്വത്തിൽ കൂടിയ മീറ്റിംഗിൽ കോഓർഡിനേറ്ററായി ബിബി  തെക്കനാട്ട്  ജോയിന്റ് കോഓർഡിനേറ്റർ ആയി മിനി ചെമ്പോല,സെക്രട്ടറി ആയി സിമി തൈമാലിൽ ജോയിന്റ് സെക്രട്ടറി ആയി ജെയിസ് കണ്ണച്ചാൻപറമ്പിൽ ,ട്രെഷറർ ആയി ഫിലിപ്‌സൺ താന്നിച്ചുവട്ടിൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു .ജോസ് ചാരംകണ്ടത്തിൽ ,രാജു കക്കാട്ടിൽ ,ഡേവിസ് എരുമത്തറ ,ജോസിനി എരുമത്തറ ,മാക്സിൻ ഇടത്തിപറമ്പിൽ ,സിൻസി ഇടത്തിപപറമ്പിൽ ,സജി മരങ്ങാട്ടിൽ ,സാബു ചെറുവള്ളിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങങ്ങൾ

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ കൂടാരയോഗങ്ങളിൽ നിന്നു തിരഞ്ഞെടുത്ത ലേ മിനിസ്ട്രിയിലെ അംഗങ്ങൾ ഇടവക വികാരി റെവ .ഫാ .ജോസഫ് ജെമി പുതുശേരിൽ അച്ചന്റെ നേത്രത്വത്തിൽ കൂടിയ മീറ്റിംഗിൽ കോഓർഡിനേറ്ററായി ബിബി തെക്കനാട്ട്, ജോയിന്റ് കോഓർഡിനേറ്റർ ആയി മിനി ചെമ്പോല, സെക്രട്ടറി ആയി സിമി തൈമാലിൽ, ജോയിന്റ് സെക്രട്ടറി ആയി ജെയിസ് കണ്ണച്ചാൻപറമ്പിൽ ,ട്രെഷറർ ആയി ഫിലിപ്‌സൺ താന്നിച്ചുവട്ടിൽ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു .ജോസ് ചാരംകണ്ടത്തിൽ ,രാജു കക്കാട്ടിൽ ,ഡേവിസ് എരുമത്തറ ,ജോസിനി എരുമത്തറ ,മാക്സിൻ ഇടത്തിപറമ്പിൽ ,സിൻസി ഇടത്തിപപറമ്പിൽ ,സജി മരങ്ങാട്ടിൽ ,സാബു ചെറുവള്ളിൽ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങങ്ങൾ.

 

 



Latest

Copyrights@2016.