europe

UKKCA ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

Tiju Kannampally  ,  2018-11-29 11:07:20pmm

UKKCA യുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന തുടര്‍ച്ചയായാ ഏഴാമത് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഡാര്‍ബിഷെയറിലെ ETWALL LEISURE CENTRE -യില്‍ വച്ച് 2018 ഡിസംബര്‍ 1 ന് നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഫേസ്ബുക്ക് ലൈവിലൂടെ മത്സരത്തിന്റെ തലേദിവസം തന്നെ ബാഡ്മിന്റണ്‍ ഫിക്‌സര്‍ ലൈവായി യുണിറ്റ് അംഗങ്ങളിലെത്തിക്കും. മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, വിമണ്‍സ് ഡബിള്‍സ്, ജൂനിയേഴ്‌സ് ഡബിള്‍സ് അണ്ടര്‍ 16 ബോയ്‌സ് & ഗേള്‍സ് എന്നീ വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.
പുരുഷ ഡബിള്‍സില്‍ 14, വിമന്‍സ് ഡബിള്‍സില്‍ 8 ജൂനിയേഴ്‌സ് ഡബിള്‍സില്‍ ബോയ്‌സ് 16, ഗേള്‍സ് 8, ഇത്രയും ടീമുകളാണ് ഇത്തവണ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. രജിസ്‌ട്രേഷന്‍ ഫീസ് (F) ; പുരുഷ ഡബിള്‍സ് ; 20, മിക്‌സ് ഡബിള്‍സ്; 15, വനിതാ ഡബിള്‍സ്; 10, ജൂനിഴ്‌സ് ഡബിള്‍സ്; 5. വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷമായ ക്യാഷ് പ്രൈസും ട്രോഫിയുമാണ്.
ഇത്തവണത്തെ മേളയ്ക്ക് മിതമായ നിരക്കില്‍ ഭക്ഷണവുമായി എത്തുന്നത് ചിന്നാസ് കാറ്ററേഴ്‌സ് നോട്ടിങ്ങ്ഹാം അണ്.
Our Sponsors; Allied Group, Jose Thomas and family (Leicester), Jose Parappanattu and Family (Leeds) 
VENUE; ETWALL LEISURE CENTRE, HILTON ROAD, DERBY, DE656HZ
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി

Latest

Copyrights@2016.