obituarylive Broadcasting

വഴിത്തല: മാറിക നെല്ലിക്കുന്നേൽ ആൻസി ഫിലിപ്പ്

Tiju Kannampally  ,  2018-11-15 09:51:25pmm

വഴിത്തല: മാറിക നെല്ലിക്കുന്നേൽ N. K. ഫിലിപ്പിന്റെ ഭാര്യ ആൻസി ഫിലിപ്പ് (58) നിര്യാതയായി.സംസ്കാരം വെളളിയാഴ്ച(16.11.2018) ഉച്ചകഴിഞ്ഞു 3:30ന് വഴിത്തല സെന്റ് ആന്റണിസ് ക്നാനായ പള്ളിയിൽ. പരേത കിടങ്ങൂർ ചെറുകര കുടുംബാംഗം. മക്കൾ; സോണിയ, സോബിൻ. മരുമകൻ; ജിംസൺ ജെയിംസ് വലിയപറമ്പിൽ (മാറിക). 

 

നിര്യാതയായി വെളളിയാഴ്ച(16.11.2018)

 

 



Latest

Copyrights@2016.