america
റോഷി അഗസ്റ്റിന് എം.എല്‍.എയ്ക്ക് ചിക്കാഗോയില്‍ ഉജ്ജ്വല സ്വീകരണം.
Tiju Kannampally , 2018-11-14 11:26:46pmm

അമേരിക്ക;ചിക്കാഗോ സന്ദര്‍ശിക്കുന്ന ഇടുക്കി എം.എല്‍.എ റോഷി അഗസ്റ്റിന് ചിക്കാഗോ പൗരാവലി സ്വീകരണം നല്കി. യു.ഡി.ഫ് പ്രവാസി കണ്‍വീനര്‍മാരായ ഫ്രാന്‍സിസ് കിഷ്കിറ്റു, ജെയ്ബു കുളങ്ങര, എല്‍.ഡി.എഫ് കണ്‍വീനര്‍ പീറ്റര്‍ കുളങ്ങര എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ക്നാനായ റീജിയന് മോണ്‍സിഞ്ഞോര്‍ ഫാ.തോമസ് മുളവനാല്‍ മുഖ്യ അതിഥി അയിരുന്നു.
അഗസ്റ്റിന് എം.എല്‍.എയ്ക്ക് ചിക്കാഗോയില്‍ ഉജ്ജ്വല