obituarylive Broadcasting

അരീക്കര: മുര്യങ്കോട്ട് തോമസ് ഉതുപ്പാൻ Live Funeral Telecast Available.

Tiju Kannampally  ,  2018-11-14 10:21:25pmm

 

മുര്യങ്കോട്ട് തോമസ് ഉതുപ്പാൻ നിര്യാതനായി
അരീക്കര : അരീക്കര St. റോക്കിസ് ക്നാനായ പള്ളി ഇടവകാംഗമായ മുര്യങ്കോട്ട് തോമസ് ഉതുപ്പാൻ ( 96 ) നിര്യാതനായി. മൃതസംസ്കാരം വെളളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് അരീക്കര St. റോക്കിസ് ക്നാനായ ദൈവാലയ സെമിത്തേരിയിൽ.
മക്കൾ - ബേബി, അബ്രാഹം, മേരി, മാത്യു, ഫാ. സ്റ്റീഫൻ മുറിയംകോട്ടുനിരപ്പിൽ, ജോസഫ് (ഡൽഹി), മോളി
അന്നമ്മ, പെണ്ണമ്മ, പരേതനായ ശ്രീ കുര്യാക്കോസ് (പറമ്പഞ്ചേരി), റീന, ലിസ്സി, ബേബി വള്ളിപ്പടവിൽ (എടക്കോലി ).

അരീക്കര:മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളി വികാരി ഫാ.സ്റ്റീഫന്‍ മുര്യങ്കോട്ടിന്റെ പിതാവ് മുര്യങ്കോട്ട്(വടക്കുമുറിയില്‍) തോമസ് ഉതുപ്പാൻ (96) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച(16.11.2018) ഉച്ചകഴിഞ്ഞ് 2.30ന് അരീക്കര St. റോക്കിസ് ക്നാനായ പളളിയില്‍.ഭാര്യ; അന്നമ്മ തോമസ് ഉഴവൂര്‍ വെളളിയാടംതടത്തില്‍ കുടുംബാംഗമാണ്. മക്കൾ; ബേബി, അബ്രാഹം, മേരി, മാത്യു, ഫാ.സ്റ്റീഫൻ (മോനിപ്പളളി തിരുഹൃദയ ക്‌നാനായ പളളി),ജോസഫ് (ഡൽഹി), മോളി. മരുമക്കള്‍; അന്നമ്മ (വെളളൂര്‍), പെണ്ണമ്മ(കല്ലറ), റീന(ചുങ്കം), ലിസ്സി(അരീക്കര), ബേബി വള്ളിപ്പടവിൽ (എടക്കോലി),പരേതനായ കുര്യാക്കോസ് (പറമ്പഞ്ചേരി).

 

 

 



Latest

Copyrights@2016.