obituarylive Broadcasting

തെളളകം; കുറിച്ചിയാനിയില്‍ റോയി മാത്യു Live Funeral Telecast Available.

Tiju Kannampally  ,  2018-11-14 07:05:56amm

തെളളകം; കുറിച്ചിയാനിയില്‍ പരേതനായ മാത്യുവിന്റെ മകന്‍ റോയി മാത്യു(52) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച(15.11.2018) വൈകുന്നേരം 4 മണിക്ക് പുഷ്പഗിരി സെന്റ് ജോസഫ് പളളിയില്‍. ഭാര്യ; ഷാന്റി മോള്‍ കുറിച്ചിത്താനം പകലോമറ്റം തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍; റിന്റാ റോയി, എല്‍റ്റിന്‍ റോയി. മാതാവ്; ത്രേസ്യാമ്മ മാത്യു. സഹോദരങ്ങള്‍; ജോസ്, വത്സമ്മ, ജെസ്സി, ബോബിച്ചന്‍, സൂസമ്മ.

Latest

Copyrights@2016.