obituarylive Broadcasting

പയ്യാവൂര്‍ :സിസ്റ്റര്‍ വെനാന്‍ഷ്യ S.V.M

Tiju Kannampally  ,  2018-11-13 08:16:19pmm

 

പയ്യാവൂര്‍ ടൗണ്‍:കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റര്‍ വെനാന്‍ഷ്യ (83) നിര്യാതയായി. മൃതദേഹം ഇന്ന് 9നു പയ്യാവൂര്‍ മഠം ചാപ്പലില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ 2നു ടൗണ്‍ സെന്റ് ആന്‍സ് വിസിറ്റേഷന്‍ കോണ്‍വെന്റ് ചാപ്പലില്‍ ശുശ്രൂഷയ്ക്കുശേഷം മഠം സെമിത്തേരിയില്‍. കണ്ടകശേരി ആത്മതടത്തില്‍ പരേതനായ തോമസിന്റെ മകളാണ്.

പയ്യാവൂര്‍ ടൗണ്‍:കോട്ടയം വിസിറ്റേഷന്‍ സമൂഹാംഗവും റിട്ട. അധ്യാപികയുമായ സിസ്റ്റര്‍ വെനാന്‍ഷ്യ (83) നിര്യാതയായി. മൃതദേഹം ഇന്ന് 9നു പയ്യാവൂര്‍ മഠം ചാപ്പലില്‍ കൊണ്ടുവരും. സംസ്‌കാരം നാളെ (15-11-18) 2നു ടൗണ്‍ സെന്റ് ആന്‍സ് വിസിറ്റേഷന്‍ കോണ്‍വെന്റ് ചാപ്പലില്‍ ശുശ്രൂഷയ്ക്കുശേഷം മഠം സെമിത്തേരിയില്‍. കണ്ടകശേരി ആത്മതടത്തില്‍ പരേതനായ തോമസിന്റെ മകളാണ്.

 



Latest

Copyrights@2016.