obituarylive Broadcasting

പൂഴിക്കോൽ: പൂവക്കോട്ടിൽ കോര ജോസഫ് (ഏപ്പ്)

Tiju Kannampally  ,  2018-11-13 05:49:01amm

പൂഴിക്കോൽ: പൂവക്കോട്ടിൽ കോര ജോസഫ് (ഏപ്പ്, 92) നിര്യാതനായി. സംസ്കാരം നവംബർ 15 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 03.00 മണിക്ക് പൂഴിക്കോൽ സെന്റ് ലൂക്ക്സ് ദേവാലയത്തിൽ. ഭാര്യ പരേതയായ പടപുരയ്ക്കൽ ഏലിയാമ്മ. . മക്കൾ: അന്നക്കുട്ടി (മോളി), ജോയി, മേരി, സി. സെലിൻ ജോസ് (സെന്റ് ജോസഫ്സ് കോൺവന്റ്, ഇറ്റലി). മരുമക്കൾ: ജോർജ്ജ് (ഇരപ്പുങ്കര, മാറിടം), മേഴ്സി (പള്ളിക്കര, പടമുഖം), സ്റ്റീഫൻ (കല്ലടാന്തിയിൽ, നീണ്ടൂർ).



Latest

Copyrights@2016.