america

ചിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷം ജനുവരി 5 ന്

Tiju Kannampally  ,  2018-11-12 06:16:36amm ജോഷി വളളിക്കളം

 

ചിക്കാഗോ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷം ജനുവരി 5 ന്
ചിക്കാഗോ; മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷങ്ങള്‍ 2019 ജനുവരി 5 ന് മോര്‍ട്ടണ്‍ഗ്രോവിലുളള സെന്റ് മേരീസ് ക്‌നാനായ പളളിയുടെ ഹാളില്‍ വച്ച് നടത്തുന്നതാണ്.ഇതിന്റെ കോര്‍ഡിനേറ്ററായി സന്തോഷ് കുര്യനേയും കോ-കോര്‍ഡിനേറ്റേഴ്‌സ് ആയി ആഗ്നസ് തെങ്ങുമൂട്ടിലിനേയും, ഷൈനി ഹരിദാസിനേയും തിരഞ്ഞെടുത്തു. ക്രിസ്തുമസ്സ് പുതുവത്സരത്തിന്റ സന്ദേശങ്ങള്‍ നല്‍കുന്ന വിവിധ കലാപരിപാടികളോടെ നടത്തുന്ന ഈ പരിപാടിയിലേയ്ക്ക് എല്ലാ മലയാളികളേയും കുടുംബസമേതം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടനും സെക്രട്ടറി ജോഷി വളളിക്കളവും അറിയിക്കുന്നു.  ജോഷി വളളിക്കളം

ചിക്കാഗോ; മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ക്രിസ്തുമസ്സ്-പുതുവത്സര ആഘോഷങ്ങള്‍ 2019 ജനുവരി 5 ന് മോര്‍ട്ടണ്‍ഗ്രോവിലുളള സെന്റ് മേരീസ് ക്‌നാനായ പളളിയുടെ ഹാളില്‍ വച്ച് നടത്തുന്നതാണ്.ഇതിന്റെ കോര്‍ഡിനേറ്ററായി സന്തോഷ് കുര്യനേയും കോ-കോര്‍ഡിനേറ്റേഴ്‌സ് ആയി ആഗ്നസ് തെങ്ങുമൂട്ടിലിനേയും, ഷൈനി ഹരിദാസിനേയും തിരഞ്ഞെടുത്തു. ക്രിസ്തുമസ്സ് പുതുവത്സരത്തിന്റ സന്ദേശങ്ങള്‍ നല്‍കുന്ന വിവിധ കലാപരിപാടികളോടെ നടത്തുന്ന ഈ പരിപാടിയിലേയ്ക്ക് എല്ലാ മലയാളികളേയും കുടുംബസമേതം ക്ഷണിക്കുന്നതായി പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടനും, സെക്രട്ടറി ജോഷി വളളിക്കളവും അറിയിക്കുന്നു.  

 



Latest

Copyrights@2016.