കടുത്തുരുത്തി പാഴുത്തുരുത്ത് (എസ്.കെ.പി.എസ്) സ്കൂളിൽ വച്ച് നടന്ന ഇന്തോ-ശ്രീലങ്കൻ കരാട്ടെ ചമ്പ്യൻഷിപ്പ് സമാപിച്ചു.
Tiju Kannampally , 2018-11-11 10:35:59pmm
കടുത്തുരുത്തി പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് സ്കൂയിൽ നടന്നു വരുന്ന ഇൻഡോ-ശ്രീലങ്കൻ കരാട്ടേ ചമ്പ്യൻഷിപ്പ് ഇന്ന് സമാപിക്കും
കടുത്തുരുത്തി : കടുത്തുരുത്തി സെന്റ് . കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്കൂളും ( എസ് . കെ . പി . എസ് ) ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസ്സോസിയേഷനും സംയുക്തമായി നടത്തുന്ന ഇന്തോ - ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ്പ് കടുത്തുരുത്തി സെന്റ് . കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്കൂളിൽ വച്ച് ശ്രീ . മോൻസ് ജോസഫ് എം . എൽ . എ ഉദ്ഘാടനം നിർവഹിച്ചു . ശ്രീലങ്കൻ കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് സെൻസായി എച്ച് . എസ് ശിശിരകുമാർ മുഖ്യാതിഥിയായിരുന്നു . ഫാദർ ബിജു താഴത്തുചെരുവിൽ ഒ . എസ് . ബി അദ്ധ്യക്ഷത വഹിച്ചു . ജെ . എസ് . കെ . എ ഇന്ത്യാ ചീഫ് സെൻസായി പി . കെ ഗോപാലകൃഷ്ണൻ , കോട്ടയം ജില്ലാ പോർട്ട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് സെൻസായി ജോർജ് സുനു എന്നിവർ ആശംസകൾ അർപ്പിച്ചു . ശ്രീലങ്കൻ കരാട്ടെ ടീം അംഗങ്ങളെ സ്കൂൾ മാനേജർ ഫാദർ ടോമി തേർവാലക്കട്ടയിൽ ഒ . എസ് . ബി മെമെന്റോ നൽകി ആദരിച്ചു . സ്കൂൾ പ്രിൻസിപ്പൽ ഫാദർ അജീഷ് കുഞ്ചറക്കാട്ട് ഒ . എസ് . ബി സ്വാഗതവും , ചാമ്പ്യൻഷിപ്പ് ഡയറക്ടറും ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജുമായ സെൻസായി വിനോദ് മാത്യു വയല കൃതജ്ഞയും അർപ്പിച്ചു . ശ്രീലങ്ക , കേരളം , തമിഴ്നാട് , കർണാടക എന്നിവിടങ്ങളിലെ 70 ഓളം ക്ലബുകളിൽ നിന്നുമായി 500 പേർ ഇന്നലെ നടന്ന മത്സരത്തിൽ പങ്കെടുത്തു . ഇന്ന് ബ്രൗൺ ബെൽറ്റ് , ബ്ലാക്ക് ബെൽറ്റ് വിഭാഗങ്ങളുടെ മത്സരങ്ങളും കരാട്ടെ സ്റ്റേജ് പ്രദർശനവും ഉണ്ടായിരിക്കും .
കടുത്തുരുത്തി : കടുത്തുരുത്തി സെന്റ് . കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്കൂളും (എസ്.കെ.പി.എസ്) ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസ്സോസിയേഷനും സംയുക്തമായി നടത്തുന്ന ഇന്തോ - ശ്രീലങ്കൻ കരാട്ടെ ചാമ്പ്യൻഷിപ്പ് കടുത്തുരുത്തി സെന്റ് . കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്കൂളിൽ വച്ച് ശ്രീ . മോൻസ് ജോസഫ് എം . എൽ . എ ഉദ്ഘാടനം നിർവഹിച്ചു . ശ്രീലങ്കൻ കരാട്ടെ ഫെഡറേഷൻ പ്രസിഡന്റ് സെൻസായി എച്ച് . എസ് ശിശിരകുമാർ മുഖ്യാതിഥിയായിരുന്നു . ഫാദർ ബിജു താഴത്തുചെരുവിൽ ഒ . എസ് . ബി അദ്ധ്യക്ഷത വഹിച്ചു . ജെ . എസ് . കെ . എ ഇന്ത്യാ ചീഫ് സെൻസായി പി . കെ ഗോപാലകൃഷ്ണൻ , കോട്ടയം ജില്ലാ പോർട്ട്സ് കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് സെൻസായി ജോർജ് സുനു എന്നിവർ ആശംസകൾ അർപ്പിച്ചു . ശ്രീലങ്കൻ കരാട്ടെ ടീം അംഗങ്ങളെ സ്കൂൾ മാനേജർ ഫാദർ ടോമി തേർവാലക്കട്ടയിൽ ഒ . എസ് . ബി മെമെന്റോ നൽകി ആദരിച്ചു . സ്കൂൾ പ്രിൻസിപ്പൽ ഫാദർ അജീഷ് കുഞ്ചറക്കാട്ട് ഒ . എസ് . ബി സ്വാഗതവും , ചാമ്പ്യൻഷിപ്പ് ഡയറക്ടറും ഏഷ്യൻ കരാട്ടെ ഫെഡറേഷൻ ജഡ്ജുമായ സെൻസായി വിനോദ് മാത്യു വയല കൃതജ്ഞയും അർപ്പിച്ചു . ശ്രീലങ്ക , കേരളം , തമിഴ്നാട് , കർണാടക എന്നിവിടങ്ങളിലെ 70 ഓളം ക്ലബുകളിൽ നിന്നുമായി 500 പേർ ഇന്നലെ നടന്ന മത്സരത്തിൽ പങ്കെടുത്തു.