india

KCYL കാരിത്താസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജന്മദിനാഘോഷവും, അമ്മമാരോടൊപ്പവും നവംബർ 11 ഞായറാഴ്ച

Tiju Kannampally  ,  2018-11-09 06:24:33amm

 

KCYL കാരിത്താസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച അമ്മമാരോടാപ്പം എന്ന പ്രോഗ്രാം നടത്തുന്നു
കാരിത്താസ്: കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് നവംബർ 11 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോട് കൂടി കെ.സി.വൈ.ൽ ജന്മദിനം യൂണിറ്റിൽ കൊണ്ടാടുന്നു.
കെ.സി.വൈ.ൽ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോട് ആരംഭിച്ച് പതാക ഉയർത്തി കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന നടത്തിയ അമ്മമാരോടപ്പം എന്ന പരിപാടിയുടെ പ്രചോദനം ഉൾകൊണ്ട് കൊണ്ട് കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റും കെ.സി.ഡബ്ല്യു കാരിത്താസ് യൂണിറ്റും സയുംക്തമായി നടത്തുന്ന അമ്മമാരോടൊപ്പം എന്ന പരുപാടിയിലൂടെ ആഘോഷങ്ങൾ മുന്നോട്ട് പോകുന്നു.
അമ്മമാരോടൊപ്പം എന്ന പരുപാടിയിലൂടെ ഇടവകയിലെ യുവജനങ്ങളും അമ്മമാരും ഒരുമിച്ച് കൂടി യുവജനങ്ങൾ എന്താണ് മാതാപിതാക്കളിൽ നിന്ന് പ്രീതിക്ഷിക്കുന്നതെന്നും മാതാപിതാക്കൾ എന്താണ് യുവജനങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും ഉള്ള ഒരു തുറന്ന ചർച്ചക്ക് വേദി ഒരുക്കി ഇതിലൂടെ ഇടവകയിലെ യുവജനങ്ങളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം കുട്ടിഉറപ്പിക്കുകയാണ് ലക്ഷ്യം.
കാരിത്താസ് ഇടവകയിലെ മുഴുവൻ അമ്മമാരെയും യുവജനങ്ങളെയും “അമ്മമാരോടൊപ്പം” എന്ന പരുപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു

കാരിത്താസ്: കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റ് നവംബർ 11 ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയോട് കൂടി കെ.സി.വൈ.ൽ ജന്മദിനം യൂണിറ്റിൽ കൊണ്ടാടുന്നു. കെ.സി.വൈ.ൽ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോട് ആരംഭിച്ച് പതാക ഉയർത്തി കെ.സി.വൈ.ൽ ഇടക്കാട്ട് ഫൊറോന നടത്തിയ അമ്മമാരോടപ്പം എന്ന പരിപാടിയുടെ പ്രചോദനം ഉൾകൊണ്ട് കൊണ്ട് കെ.സി.വൈ.ൽ കാരിത്താസ് യൂണിറ്റും കെ.സി.ഡബ്ല്യു കാരിത്താസ് യൂണിറ്റും സയുംക്തമായി നടത്തുന്ന അമ്മമാരോടൊപ്പം എന്ന പരുപാടിയിലൂടെ ആഘോഷങ്ങൾ മുന്നോട്ട് പോകുന്നു.

അമ്മമാരോടൊപ്പം എന്ന പരുപാടിയിലൂടെ ഇടവകയിലെ യുവജനങ്ങളും അമ്മമാരും ഒരുമിച്ച് കൂടി യുവജനങ്ങൾ എന്താണ് മാതാപിതാക്കളിൽ നിന്ന് പ്രീതിക്ഷിക്കുന്നതെന്നും മാതാപിതാക്കൾ എന്താണ് യുവജനങ്ങളിൽ നിന്ന് ആഗ്രഹിക്കുന്നതെന്നും ഉള്ള ഒരു തുറന്ന ചർച്ചക്ക് വേദി ഒരുക്കി ഇതിലൂടെ ഇടവകയിലെ യുവജനങ്ങളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം കുട്ടിഉറപ്പിക്കുകയാണ് ലക്ഷ്യം.കാരിത്താസ് ഇടവകയിലെ മുഴുവൻ അമ്മമാരെയും യുവജനങ്ങളെയും “അമ്മമാരോടൊപ്പം” എന്ന പരുപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിക്കുന്നു

 



Latest

Copyrights@2016.