india

KCYLഎറണാകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 4-ാംമത് അതിരൂപതാതല ചെസ്സ് ടൂര്‍ണമെന്റ് നവംബര്‍ 11 ഞായറാഴ്ച

Tiju Kannampally  ,  2018-11-09 02:19:06amm

എറണാകുളം; കെ.സി.വൈ.എല്‍ എറണാകുളം ഇടവക യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേപോലെ ഈ വര്‍ഷവും അതിരൂപതയിലെ ചെസ്സ് പ്രേമികള്‍ക്കായി 4-ാംമത് അതിരൂപതാതല ചെസ്സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.2018 നവംബര്‍ 11 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ എറണാകുളം സെന്റ് കുര്യാക്കോസ് ക്‌നാനായ ഇടവക ദൈവാലയ അങ്കണത്തില്‍ വച്ച് നടത്തപ്പെടുന്നു. ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം വിസിറ്റേഷന്‍ സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സി.കരുണ (എസ്.വി.എം) നിര്‍വഹിക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനം 3501 രൂപ, രണ്ടാം സമ്മാനം 3001 രൂപ, മൂന്നാം സമ്മാനം 2501രൂപ കൂടാതെ 5 പേര്‍ക്ക് 1001 രൂപ പ്രോത്സാഹന സമ്മാനവും നല്‍കപ്പെടും. സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത് വിന്നി തോമസ് കൂന്തമറ്റം.

Latest

Copyrights@2016.