india

പ്രളയ ദുരിതാശ്വാസ സഹായധന വിതരണം ഇന്ന് തടിയമ്പാട് ഫാത്തിമ മാതാ പളളിയില്‍.

Tiju Kannampally  ,  2018-11-09 12:47:50amm

 

പ്രളയ ദുരിതാശ്വാസ വിതരണം ഇന്ന്
തടിയൻപ്പാട്:ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെയും ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ സഹായ ധന വിതരണം ഇന്ന് തടിയൻപ്പാട് ഫാത്തിമ മാതാ പള്ളി അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു.ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ അതിരൂപത പ്രസിഡന്റ്‌ ശ്രീ.സ്റ്റീഫൻ ജോർജ് ExMLA അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ടിന്റെ സാന്നിധ്യത്തിൽ ഇടുക്കി മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉൽഘാടനം ചെയ്യും. 

തടിയമ്പാട്:ക്നാനായ കത്തോലിക്ക കോൺഗ്രസിന്റെയും ക്നാനായ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ പ്രളയ ദുരിതാശ്വാസ സഹായധന വിതരണം ഇന്ന് തടിയമ്പാട് ഫാത്തിമ മാതാ പള്ളി അങ്കണത്തിൽ വെച്ച് നടത്തപ്പെടുന്നു. ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ അതിരൂപത പ്രസിഡന്റ്‌ ശ്രീ.സ്റ്റീഫൻ ജോർജ് ExMLA അധ്യക്ഷത വഹിക്കുന്ന പൊതുസമ്മേളനം കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ടിന്റെ സാന്നിധ്യത്തിൽ ഇടുക്കി രൂപതാദ്ധ്യക്ഷന്‍ മാർ. ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. 

 

 



Latest

Copyrights@2016.