india

ഫാ.ലിജോ എടാട്ടുകാലായില്‍ ഡോക്ടറേറ്റ് നേടി.

Tiju Kannampally  ,  2018-11-09 12:00:36amm

 

കോട്ടയം; അതിരൂപതയിലെ കൈപ്പുഴ ഫൊറോന അംഗവും റായ്പ്പൂര്‍ അതിരൂപതയിലെ വൈദികനും ആയ ലിജോ എടാട്ടുകാലായില്‍ കാനന്‍ ലോയില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി. റോമിലെ Pontifical urbaniana university  വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. 3 വര്‍ഷത്തെ പഠനത്തിനു ശേഷം 7.11.2018-ല്‍ "The Clerical Sexual Abuse of Minors and The Role of the Diocesan Bishop" എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി.
നേടി

കോട്ടയം; അതിരൂപതയിലെ കൈപ്പുഴ ഫൊറോന അംഗവും റായ്പ്പൂര്‍ അതിരൂപതയിലെ വൈദികനും ആയ ഫാ.ലിജോ എടാട്ടുകാലായില്‍ കാനന്‍ ലോയില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി. റോമിലെ Pontifical urbaniana university  വിദ്യാര്‍ത്ഥി ആയിരുന്നു അദ്ദേഹം. 3 വര്‍ഷത്തെ പഠനത്തിനു ശേഷം 7.11.2018-ല്‍ "The Clerical Sexual Abuse of Minors and The Role of the Diocesan Bishop" എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് സ്വന്തമാക്കി.

 

 



Latest

Copyrights@2016.