obituarylive Broadcasting

കിടങ്ങൂര്‍; പറമ്പന്‍ഞ്ചേരി മുതുകാട്ടില്‍ മറിയാമ്മ

Tiju Kannampally  ,  2018-11-08 06:06:25amm

കിടങ്ങൂര്‍; കോട്ടയം വിസിറ്റേഷന്‍ ഭാഗ്യഭവന്‍ അംഗമായ മറിയാമ്മ മുതുകാട്ടില്‍ (പറമ്പന്‍ഞ്ചേരി കൊച്ചമ്മ-92) നിര്യാതയായി. സംസ്‌കാരം വെളളിയാഴ്ച(09.11.2018) ഉച്ചകഴിഞ്ഞ് 3 മണിക്ക് പറമ്പന്‍ഞ്ചേരി സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പളളി സെമിത്തേരിയില്‍. പറമ്പന്‍ഞ്ചേരി മുതുകാട്ടില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍; പരേതരായ തൊമ്മന്‍, കുര്യയാക്കോ, ഏലിക്കുട്ടി. മൃതദേഹം വെളളിയാഴ്ച രാവിലെ 10 മുതല്‍ 11.30 വരെ കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് ചാപ്പലില്‍ വച്ചതിനുശേഷം പറമ്പന്‍ഞ്ചേരി പളളിയിലേക്ക് കൊണ്ടുപോകും.

Latest

Copyrights@2016.