india

കെ.സി.വൈ.എൽ ചുങ്കം ഫൊറോന സുവർണ്ണ ജൂബിലി വിളംബര ജാഥ നടത്തപ്പെട്ടു.

Tiju Kannampally  ,  2018-11-08 01:05:42amm

ആവേശത്തിമർപ്പിൽ കെ.സി.വൈ.എൽ ചുങ്കം ഫൊറോന സുവർണ്ണ ജൂബിലി വിളംബര ജാഥ*
ചുങ്കം: കെ.സി.വൈ.എൽ സുവർണ്ണ ജൂബിലിയുടെ വിളംബര ജാഥ കെ.സി.വൈ.എൽ ചുങ്കം ഫൊറോനായുടെ ആഭിമുഖ്യത്തിൽ നവംബർ മാസം 4-)o തിയതി നടത്തപ്പെട്ടു.രാവിലെ 7 മണിക്ക് കെ.സി.സി ഫൊറോന പ്രസിഡന്റ് ശ്രീ തമ്പി എരുമേലിക്കര ഫ്ലാഗ് ഓഫ്‌ കർമ്മം നിർവഹിച്ച ദീപശിഖ പ്രയാണം മാറിക ,പറമ്പഞ്ചേരി ,വാരപ്പെട്ടി ,മ്രാല ,മുട്ടം ,കരിംകുന്നം ,വടക്കുംമുറി ,മണക്കാട് യൂണിറ്റുകളിൽ എത്തി ചുങ്കം ഫൊറോന ദേവാലയത്തിൽ കൃതജ്ഞത ബലിയോടെ അവസാനിച്ചു.എല്ലാ യൂണിറ്റുകളിലും ഫ്ലാഷ്മൊബ് ,ചെണ്ടമേളം ,നടവിളി എന്നിങ്ങനെ വിത്യസ്തമായ രീതികളിൽ യൂണിറ്റുകളുടെ നേതൃത്വത്തിൽ യൂണിറ്റ് പ്രസിഡന്റ് ദീപശിഖയെ സ്വീകരിച്ച് യൂണിറ്റ് ചാപ്ലിൻ ജൂബിലി തിരി തെളിയിച്ചു. ഫൊറോന കൗൺസിൽ ദീപശിഖ പ്രയാണത്തിന് നേതൃത്വം നൽകി.

Latest

Copyrights@2016.