obituarylive Broadcasting

റ്റാമ്പാ :Dr. സമാന്ത കുളങ്ങര (27) Live Wake and Funeral Service Available on Friday & Saturday

Tiju Kannampally  ,  2018-11-07 10:03:12amm

റ്റാമ്പാ : കുളങ്ങര സോണി ജെസ്സി ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയ  മകൾ ഡോ: സമാന്ത കുളങ്ങര റ്റാമ്പായിൽ നിര്യാതയായി. സുസാനാ , സുബിൻ എന്നിവർ സഹോദരങ്ങൾ ആണ് ,പരേത ഇപ്പോൾ ഡോക്ടർ ആയതിനു ശേഷം  റെസിഡൻസി ചെയ്യുകയായിരുന്നു, 

പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ 9 വരെയും സംസ്കര  ശുശ്രുഷകൾ ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും



totalResults-totalResults
title-KVTV LIVE | The First Live Streaming Channel For the malayalam Community around the World



Latest

Copyrights@2016.