india

കരിങ്കുന്നം ചുങ്കം ഫൊറോനയിലെ മികച്ച KCWA യൂണിറ്റ്‌.

Tiju Kannampally  ,  2018-11-06 11:34:34pmm

 

കരിങ്കുന്നം; ചുങ്കം ഫൊറോനയിലെ മികച്ച KCWAയൂണിറ്റായി കരിങ്കുന്നം KCWA യൂണിറ്റിനെ തെരഞ്ഞെടുത്തു. 2017 ഒക്ടോബര്‍ മുതല്‍ നടത്തിയ യൂണിറ്റിലെ വിവിധ പ്രവര്‍ത്തനങ്ങളെയും ഫൊറോന-അതിരൂപത പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവും കണക്കിലെടുത്താണ് കരിങ്കുന്നം യൂണിറ്റിനെ ഫൊറോനയിലെ മികച്ച KCWA യൂണിറ്റായി തെരഞ്ഞെടുത്തത്.
യൂണിറ്റ്‌

കരിങ്കുന്നം;ചുങ്കം ഫൊറോനയിലെ മികച്ച KCWAയൂണിറ്റായി കരിങ്കുന്നം KCWA യൂണിറ്റിനെ തെരഞ്ഞെടുത്തു. 2017 ഒക്ടോബര്‍ മുതല്‍ നടത്തിയ യൂണിറ്റിലെ വിവിധ പ്രവര്‍ത്തനങ്ങളെയും ഫൊറോന-അതിരൂപത പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിധ്യവും കണക്കിലെടുത്താണ് കരിങ്കുന്നം യൂണിറ്റിനെ ഫൊറോനയിലെ മികച്ച KCWA യൂണിറ്റായി തെരഞ്ഞെടുത്തത്.

 

 



Latest

Copyrights@2016.