america

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സകല വിശുദ്ധരുടെയും ദിനം ആചരിച്ചു

Tiju Kannampally  ,  2018-11-06 10:18:53pmm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ സകല വിശുദ്ധരുടെയും ദിനം ആചരിച്ചു .
നവംബർ 4 ഞായറാഴ്ച ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരിൽ വി .കുർബ്ബാന അർപ്പിക്കുകയും ,സൺ‌ഡേ സ്‌കൂളിലെ എല്ലാ ക്‌ളാസുകളിലും തിരഞ്ഞെടുത്ത വിശുദ്ധന്റെയോ വിശുദ്ധയുടെയോ വേഷവിധാനത്തിൽ കുട്ടികൾ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കുകയും തുടർന്ന് തങ്ങളുടെ സഹപാഠികളോടൊപ്പവും അധ്യാപകരോടൊപ്പവും അവരുടെ ചരിത്രവും വിവരങ്ങളും ഇടവക ജനം മുൻപാകെ പങ്കു വച്ചു .ഇടവക ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കുവാൻ അവസരവും ഉണ്ടായിരുന്നു .ബിജു തേക്കിലക്കാട്ടിൽ (DRE)സൺഡേ സ്‌കൂൾ അധ്യാപകർ എന്നിവർ നേത്രത്തവം  നൽകി .
ജെയിസ് കണ്ണച്ചാൻപറമ്പിൽ

ഡിട്രോയിറ്റ്;നവംബർ 4 ഞായറാഴ്ച ഇടവക വികാരി റെവ.ഫാ. ജോസഫ് ജെമി പുതുശ്ശേരിൽ വി.കുർബ്ബാന അർപ്പിക്കുകയും ,സൺ‌ഡേ സ്‌കൂളിലെ എല്ലാ ക്‌ളാസുകളിലും തിരഞ്ഞെടുത്ത വിശുദ്ധന്റെയോ വിശുദ്ധയുടെയോ വേഷവിധാനത്തിൽ കുട്ടികൾ വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കുകയും തുടർന്ന് തങ്ങളുടെ സഹപാഠികളോടൊപ്പവും അധ്യാപകരോടൊപ്പവും അവരുടെ ചരിത്രവും വിവരങ്ങളും ഇടവക ജനം മുൻപാകെ പങ്കുവച്ചു .ഇടവക ജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കുവാൻ അവസരവും ഉണ്ടായിരുന്നു .ബിജു തേക്കിലക്കാട്ടിൽ (DRE)സൺഡേ സ്‌കൂൾ അധ്യാപകർ എന്നിവർ  നേതൃത്വം നൽകി .

 

 

 

 



Latest

Copyrights@2016.