india

ലോഗോസ് ക്വിസ് മത്സരത്തിൽ മഞ്ഞക്കാട് ക്നാനായ ഇടവക അനന്യ ജെയ്സൺ ഒന്നാം സ്ഥാനം.

Tiju Kannampally  ,  2018-11-06 05:43:19amm

ഡൽഹി: ഫരീദബാദ് സീറോ മലബാർ രൂപത ലോഗോസ് ക്വിസ് മത്സരത്തിൽ ബി കാറ്റഗറിയിൽ ഒന്നാം സ്ഥാനം ക്നാനായ പെൺക്കുട്ടിക്ക്. ദില്ലിയിൽ സ്ഥിരതാമസമാക്കിയ കണ്ണൂർ മഞ്ഞക്കാട് ഇടവക കുറിച്ചുമച്ചേരിൽ ജെയ്സൺ ഷൈനി ദമ്പതികളുടെ മകൾ അനന്യ ജെയ്സണാണ് രൂപത തലത്തിൽ ഒന്നാം സ്ഥാനം നേടി സമുദായത്തിന് അഭിമാനമായത്. ദില്ലി അളകന്ദ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥിനിയാണ് അനന്യ. അനക്സ് ജെയ്സൺ സഹോദരനാണ്.



Latest

Copyrights@2016.