india

കെ.സി.വൈ.എല്‍ മടമ്പം ഫൊറോന ദീപശിഖ പ്രയാണ റാലി നവംബര്‍ 11 ഞായറാഴ്ച

Tiju Kannampally  ,  2018-11-06 04:19:34amm

കെ.സി.വൈ.എല്‍ മടമ്പം ഫൊറോനയുടെ ദീപശിഖ പ്രയാണ വാഹന റാലി നവംബര്‍ 11 ഞായറാഴ്ച രാവിലെ 8.30 ന് പന്നിയാലില്‍ നിന്നും ആരംഭിച്ച് കോട്ടൂര്‍വയല്‍, മടമ്പം, അലക്‌സ്‌നഗര്‍, പയ്യാവൂര്‍ ടൗണ്‍, പയ്യാവൂര്‍ വലിയപളളി, ചമതച്ചാല്‍, തിരൂര്‍ വഴി മൈക്കിള്‍ഗിരിയില്‍ എത്തിച്ചേരുന്നു.ഈ ദീപശിഖാ പ്രയാണ റാലിയില്‍ മടമ്പം ഫൊറോനയിലെ മുഴുവന്‍ യുവജനങ്ങള്‍ക്കും സ്വാഗതം. 

Latest

Copyrights@2016.