obituarylive Broadcasting

ഞീഴൂർ :പുത്തൻപറമ്പിൽ( ചെമ്മലകുഴി) പി.എൽ. മാത്യു.

Tiju Kannampally  ,  2018-11-05 10:20:44pmm

 

പുത്തൻപറമ്പിൽ( ചെമ്മലകുഴി) പി.എൽ. മാത്യു നിര്യാതനായി
ഞീഴൂർ : ഞീഴൂർ ഇടവകാംഗമായ പുത്തൻപറമ്പിൽ ( ചെമ്മലകുഴി ) പി.എൽ. മാത്യു ( വൽസൻ) നിര്യാതനായി. മൃതസംസ്കാരം പിന്നീട് , ഭാര്യ: ജയ്നമ്മ, മകൾ: നീമ

ഞീഴൂർ :പുത്തൻപറമ്പിൽ( ചെമ്മലകുഴി) പി.എൽ. മാത്യു(വൽസൻ-62) നിര്യാതനായി .സംസ്‌കാരം വ്യാഴാഴ്ച(08.11.2018) ഞീഴൂര്‍ ഉണ്ണിമിശിഹാ ക്‌നാനായ പളളിയില്‍  , ഭാര്യ: ജെയിനമ്മ. മകൾ: നീമ മാത്യു (ഡല്‍ഹി).

 

 

 



Latest

Copyrights@2016.