obituarylive Broadcasting

ന്യൂയോർക്ക് : കരിങ്കുന്നം കൂട്ടുങ്കൽ ജോസഫ് ജോസ് | Live on KVTV

Saju Kannampally  ,  2018-11-03 11:26:43pmm
ന്യൂയോർക്ക് : കരിംകുന്നം കൂട്ടുങ്കൽ ജോസഫ് ജോസ് (72) ന്യൂ യോർക്കിലെ ലോങ്ങ് ഐലൻഡിൽ നിര്യാതനായി .
ഭാര്യ മറിയാമ്മ തൊടുപുഴ  പുലിയനാർ  കുടുംബാംഗമാണ്. മക്കൾ : സുനിൽ , മേരി , മരുമക്കൾ : ഹ്യുമാ , കൊച്ചുമക്കൾ : റിയാ , സാറാ . പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ സംസ്കാരം : തിങ്കളാഴ്ച രാവിലെ 9:30ന്  
ഭാര്യ മറിയാമ്മ തൊടുപുഴ  പുലിയനാർ  കുടുംബാംഗമാണ്. മക്കൾ : സുനിൽ , മേരി , മരുമക്കൾ : ഹ്യുമാ , കൊച്ചുമക്കൾ : റിയാ , സാറാ . പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ OBRIAN Funeral home, 640 Elmond Rd NY 
സംസ്കാരം : തിങ്കളാഴ്ച രാവിലെ 9:30ന്  St.Boniface Church , 631 Elmond NY
ന്യൂയോർക്ക് : കരിംകുന്നം കൂട്ടുങ്കൽ ജോസഫ് ജോസ് | Live Wake and Funeral Available 

ന്യൂയോർക്ക് : കരിങ്കുന്നം കൂട്ടുങ്കൽ ജോസഫ് ജോസ് (72) ന്യൂ യോർക്കിലെ ലോങ്ങ് ഐലൻഡിൽ നിര്യാതനായി .ഭാര്യ മറിയാമ്മ തൊടുപുഴ  പുലിയനാർ  കുടുംബാംഗമാണ്. മക്കൾ : സുനിൽ , മേരി , മരുമക്കൾ : ഹ്യുമാ , കൊച്ചുമക്കൾ : റിയാ , സാറാ . പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 5 മുതൽ 9 വരെ OBRIAN Funeral home, 640 Elmond Rd NY.  

സംസ്കാരം : തിങ്കളാഴ്ച രാവിലെ 9:30ന്  St.Boniface Church , 631 Elmond NY

 

 

 


Latest

Copyrights@2016.