america

ന്യൂയോർക്കിൽ രണ്ടാമത്തെ ക്നാനായ സെന്റർ ഉത്ഘാടനം ഇന്ന് | LIve on KnanayaVoice

Saju Kannampally  ,  2018-11-03 11:24:04pmm

ന്യൂയോർക്കിൽ രണ്ടാമത്തെ ക്നാനായ സെന്റർ ഉത്ഘാടനം  ഇന്ന്
ന്യൂയോർക്ക് : ന്യൂയോർക്ക് IKCC യുടെ രണ്ടാമത്തെ ക്നാനായ കാത്തോലിക് കമ്മ്യൂണിറ്റി സെന്റർ ഇന്ന് ഉത്ഘാടനം ചെയ്യും. വൈകുന്നേരം 4:30 നുള്ള വിശുദ്ധ കുർബാനയെത്തുടർന്നു 5:30 ന് ഔദ്യോഗിക ഉത്ഘാടന കർമ്മം നടക്കും.  ന്യൂയോർക്കിലെ ക്നാനായ മക്കളുടെ ചിരകാല സ്വപ്‌നമായിരുന്ന രണ്ടാമത്തെ ക്നാനായ സെന്റര് ക്നാനായ മക്കളിൽ പ്രത്യേക ഉണർവ് ഉണ്ടാക്കിയിട്ടുണ്ട് എന്ന് പ്രെസിഡൻറ് സഞ്ജയ് പിള്ളവീട്ടിൽ അറിയിച്ചു. ഈ നല്ല നിമിഷങ്ങൾക്ക് എല്ലാ ക്നാനായ മക്കളുടെയും സാന്നിധ്യം ഉണ്ടാകണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു 

totalResults-totalResults
title-KVTV LIVE | The First Live Streaming Channel For the malayalam Community around the World

Latest

Copyrights@2016.