america

ഡോ ബീനാ ഇണ്ടിക്കുഴിക്ക് ഉന്നത പദവി

Saju Kannampally  ,  2018-11-03 10:26:27pmm സാജു കണ്ണമ്പള്ളി

 

ഡോ ബീനാ ഇണ്ടിക്കുഴിക്ക് ഉന്നത പദവി 
ചിക്കാഗോ : ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ കോതനല്ലൂർ ഇണ്ടിക്കുഴി സണ്ണിയുടെ ഭാര്യ ബീനാ ഇണ്ടിക്കുഴി ഇല്ലിനോയി സ്റ്റേറ്റിലെ ഏറ്റവും വലിയ കൗണ്ടിയായ ചിക്കാഗോ ഉൾപ്പെടുന്ന കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റം ചീഫ് നഴ്സിംഗ് ഓഫീസർ ആയി നിയമിതയായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ മലയാളി വനിതയാണ് ഡോ ബീന. ചിക്കാഗോയിലെ തന്നെ UIC ഡയറക്റ്റർ അടക്കം വിവിധ ഉന്നത സ്ഥാനങ്ങളിൽ ഡോ ബീന സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുക്ക് കൗണ്ടിക്ക് കീഴിലുള്ള കുക്ക് കൗണ്ടി ഹോസ്പിറ്റൽ , പ്രോവിഡന്റ് ഹോസ്പിറ്റൽ , ഓക്ക് ഫോറസ്ററ് ഹെൽത്ത് സെന്റര്, കൂടാതെ ധാരാളം ഔട്ട് പേഷ്യന്റ് ക്ലിനിക്സ് എന്നിവ ഡോ ബീന ഇണ്ടിക്കുഴിയുടെ കീഴിലാണ് പ്രവർത്തിക്കേണ്ടത്. 
ഫാ തോമസ് മുളവനാൽ , കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറയിൽ , ഫാ എബ്രഹാം മുത്തോലത്ത് , 
ഫാ ബീൻസ് ചേത്തലിൽ , ചിക്കാഗോ സോഷ്യൽ ക്ലബ്ബ് പ്രെസിഡൻറ് അലക്സ് പടിഞ്ഞാറേൽ എന്നിവർ അഭിന്ദനങ്ങൾ അറിയിച്ചു. ഭർത്താവ് സണ്ണി, മക്കൾ  റ്റോബിന് , സ്റ്റെബി ,വനീസാ  

ചിക്കാഗോ : ഷിക്കാഗോയിൽ സ്ഥിരതാമസമാക്കിയ കോതനല്ലൂർ ഇണ്ടിക്കുഴി സണ്ണിയുടെ ഭാര്യ ബീനാ ഇണ്ടിക്കുഴി ഇല്ലിനോയി സ്റ്റേറ്റിലെ ഏറ്റവും വലിയ കൗണ്ടിയായ ചിക്കാഗോ ഉൾപ്പെടുന്ന കുക്ക് കൗണ്ടി ഹെൽത്ത് സിസ്റ്റം ചീഫ് നഴ്സിംഗ് ഓഫീസർ ആയി നിയമിതയായി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ ക്നാനായ  വനിതയാണ് ഡോ ബീന. ചിക്കാഗോയിലെ തന്നെ UIC ഡയറക്റ്റർ അടക്കം വിവിധ ഉന്നത സ്ഥാനങ്ങളിൽ ഡോ ബീന സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കുക്ക് കൗണ്ടിക്ക് കീഴിലുള്ള കുക്ക് കൗണ്ടി ഹോസ്പിറ്റൽ , പ്രോവിഡന്റ് ഹോസ്പിറ്റൽ , ഓക്ക് ഫോറസ്ററ് ഹെൽത്ത് സെന്റര്, കൂടാതെ ധാരാളം ഔട്ട് പേഷ്യന്റ് ക്ലിനിക്സ് എന്നിവ ഡോ ബീന ഇണ്ടിക്കുഴിയുടെ കീഴിലാണ് പ്രവർത്തിക്കേണ്ടത്. 

ഫാ തോമസ് മുളവനാൽ , കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറയിൽ , ഫാ എബ്രഹാം മുത്തോലത്ത് , 

ഫാ ബീൻസ് ചേത്തലിൽ , ചിക്കാഗോ സോഷ്യൽ ക്ലബ്ബ് പ്രെസിഡൻറ് അലക്സ് പടിഞ്ഞാറേൽ എന്നിവർ അഭിന്ദനങ്ങൾ അറിയിച്ചു. ഭർത്താവ് സണ്ണി, മക്കൾ  റ്റോബിന് , സ്റ്റെബി ,വനീസാ  

 

 



Latest

Copyrights@2016.