america

അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ്‌ സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവക സന്ദർശിച്ചു

Editor  ,  2018-11-03 03:38:33pmm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവ് ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്ക ഇടവക സന്ദർശിച്ചു .നവംബർ 2 സകല മരിച്ചവരുടെയും ഓർമ്മ ആചരിക്കുന്ന ദിനത്തിൽ തിരുക്കർമ്മങ്ങൾക്ക് അഭിവന്ദ്യ പിതാവ് മുഖ്യ കാർമ്മികത്വം വഹിച്ചു, ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരിൽ സഹകാർമ്മികത്വം വച്ചു .യുവജന കൂട്ടായ്മയിൽ അഭിവന്ദ്യ പിതാവ് സംബന്ധിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും പ്രചോദനവും നൽകി .തുടർന്നു സ്‌നേഹവിരുന്നും നടത്തപ്പെട്ടു .

 

 

 



Latest

Copyrights@2016.