america

ക്നാനായ റീജിയൺ ന്യൂയോർക്ക് ഫൊറോനാ ഫെസ്റ്റ് | Live on KVTV

Saju Kannampally  ,  2018-11-03 03:18:02pmm

ക്നാനായ റീജിയൺ ന്യൂയോർക്ക് ഫൊറോനാ ഫെസ്റ്റ് തല്സമയം 
ന്യൂ യോർക്ക് : ക്നാനായ കത്തോലിക്ക റീജിയൺ, നേതൃത്വം നൽകുന്ന ക്നാനായ ഫൊറോനാ ഫെസ്റ്റ് ഇന്ന് ന്യൂ ജേഴ്സിയിൽ നടത്തപെടുന്നു. ഉച്ചകഴിഞ്ഞു നടക്കുന്ന വി കുർബാന, പൊതുസമ്മേളനം , കലാ സന്ധ്യ എന്നിവയാണ് പ്രധാന മായും ഇന് നടത്തപ്പെടുന്നത്. അഭി : മാത്യു മൂലക്കാട്ട് , അഭി ജോയി അലാപ്പാട്ടു എന്നിവർ മുഖ്യാതിഥികളായിരിക്കും, ഫാ ജോസ് തറക്കൽ , ഫാ ജോസ് ആദോപ്പള്ളി , ഫാ റെന്നി കട്ടേൽ എന്നിവർ ഫൊറോനാ ഫെസ്റ്റിന് നേതൃത്വം നൽകും 

KVTV | Chicago Forane Fest 2018

2018-10-28T00:46:08.000Z

KVTV | Chicago Forane Fest 2018

2018-10-27T19:49:46.000Z

Latest

Copyrights@2016.