america

ക്നാനായ സമുദായത്തിന്റെ ഉണർത്തുപാട്ടായി സാൻഹൊസെ ഫെസ്റ്റ്

Tiju Kannampally  ,  2018-11-03 06:01:09amm

 

ക്നാനായ സമുദായത്തിന് ഉണർത്തുപാട്ടായി സാൻഹൊസെ ഫെസ്റ്റ് 🌹സാൻ ഹോസേ ചാമ്പ്യൻമാർ🏆
ചിക്കാഗോ രൂപത ക്നാനായ റീജിയൻ ഫോറോന തലത്തിൽ നടത്തിയ ഫെസ്റ്റിന്റെ,  സാൻഹോസേ ഫോറോന ഫെസ്റ്റ് , ക്നാനായ സമുദായത്തിന്റെ ഉണർത്തു പാട്ടായി മാറി. 
സാൻഹോസേ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ , നടത്തപ്പെട്ട ഫോറോന ഫെസ്റ്റിൽ ലോസ് ആഞ്ചൽസ് , സാന്ദ്രമെന്റ് മിഷൻ , ലോസ് വേഗാസ് മിഷൻ , തുടങ്ങിയ ഇടവകയും , മിഷനും പങ്കുചേർന്നു      . 
കോട്ടയം അതിരുപത ആർച്ച് ബിഷപ്പ് മാർ മാത്യൂ മൂലക്കാട്ട് ,  വികാരി ജനറാൾ ഫാ: തോമസ് മുളവനാൽ , ഫാ.സിജു മുടക്കോടിയിൽ , ഫാ: എബ്രഹാം കളരിക്കൽ, ഫോറോന വികാരി ഫാ. സജി പിണർക്കയിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വി.ബലിയോടെ ഫോറോന ഫെസ്റ്റ് ആരംഭിച്ചു 
തുടർന്ന് വൈദികരുടേയും സിസ്റ്റേർസിന്റേയും നിരവധി വിശ്വാസികളേയും സാക്ഷിയാക്കി അഭിവന്ദ്യ മാർ മാത്യൂ മൂലക്കാട്ട് ഫോറോന ഫെസ്റ്റ് ഉത്ഘാടനം ചെയ്തു . തുടർന്ന് ബൈബിൾ ക്വിസ്, പുരാതന പാട്ട് , വിശുദ്ധന്മാരുടെ സ്കിറ്റ് , നടവിളി മത്സരം , ഗ്രൂപ്പ് ഡാൻസ് , നാടകം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.  സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം നൽകി. സാൻഹോസേ ഫോറോന ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു . ഫോറോന ഫെസ്റ്റ് കോ - ഓർഡിനേറ്റ്ർസ് ആയ ശ്രീ. സ്റ്റീഫൻ മരുതനാടിയിൽ , കീ ജോസ് മാമ്പള്ളിയിൽ , ശ്രീ വിൻസ് പുളിക്കൽ , പബ്ലിസിറ്റി കൺവീനർ ശ്രീ. വിവിൻ ഓണങ്കേരിയിൽ  കൈക്കാരൻമാരായ ശ്രീ. കോൻസൺ പുറയംപള്ളിയിൽ , ജോയി കുന്നശ്ശേരിയിൽ , ബിനോയ്  ചേന്നാത്ത് എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.

ചിക്കാഗോ രൂപത ക്നാനായ റീജിയൻ ഫോറോന തലത്തിൽ നടത്തിയ ഫെസ്റ്റിന്റെ,  സാൻഹോസേ ഫോറോന ഫെസ്റ്റ് , ക്നാനായ സമുദായത്തിന്റെ ഉണർത്തു പാട്ടായി മാറി. സാൻഹോസേ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ , നടത്തപ്പെട്ട ഫോറോന ഫെസ്റ്റിൽ ലോസ് ആഞ്ചൽസ് , സാന്ദ്രമെന്റ് മിഷൻ , ലോസ് വേഗാസ് മിഷൻ , തുടങ്ങിയ ഇടവകയും, മിഷനും പങ്കുചേർന്നു.    

കോട്ടയം അതിരുപത ആർച്ച് ബിഷപ്പ് മാർ മാത്യൂ മൂലക്കാട്ട് ,  വികാരി ജനറാൾ ഫാ: തോമസ് മുളവനാൽ , ഫാ.സിജു മുടക്കോടിയിൽ , ഫാ: എബ്രഹാം കളരിക്കൽ, ഫോറോന വികാരി ഫാ. സജി പിണർക്കയിൽ എന്നിവരുടെ കാർമ്മികത്വത്തിൽ വി.ബലിയോടെ ഫോറോന ഫെസ്റ്റ് ആരംഭിച്ചു. തുടർന്ന് വൈദികരുടേയും സിസ്റ്റേർസിന്റേയും നിരവധി വിശ്വാസികളേയും സാക്ഷിയാക്കി അഭിവന്ദ്യ മാർ മാത്യൂ മൂലക്കാട്ട് ഫോറോന ഫെസ്റ്റ് ഉത്ഘാടനം ചെയ്തു . തുടർന്ന് ബൈബിൾ ക്വിസ്, പുരാതന പാട്ട് , വിശുദ്ധന്മാരുടെ സ്കിറ്റ് , നടവിളി മത്സരം , ഗ്രൂപ്പ് ഡാൻസ് , നാടകം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു.  സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനം നൽകി. സാൻഹോസേ ഫോറോന ചാമ്പ്യൻമാരായി തിരഞ്ഞെടുക്കപ്പെട്ടു . ഫോറോന ഫെസ്റ്റ് കോ - ഓർഡിനേറ്റ്ർസ് ആയ ശ്രീ. സ്റ്റീഫൻ മരുതനാടിയിൽ , കീ ജോസ് മാമ്പള്ളിയിൽ , ശ്രീ വിൻസ് പുളിക്കൽ , പബ്ലിസിറ്റി കൺവീനർ ശ്രീ. വിവിൻ ഓണങ്കേരിയിൽ  കൈക്കാരൻമാരായ ശ്രീ. കോൻസൺ പുറയംപള്ളിയിൽ , ജോയി കുന്നശ്ശേരിയിൽ , ബിനോയ്  ചേന്നാത്ത് എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.

 



Latest

Copyrights@2016.