obituarylive Broadcasting

ചേര്‍ത്തല;അത്താഴക്കാട്ട് എം.ടി ചുമ്മാര്‍ Live Funeral Telecast Available.

Tiju Kannampally  ,  2018-11-02 10:43:19pmm

ചേര്‍ത്തല; കണ്ണങ്കര യു.പി സ്‌കൂള്‍ റിട്ടേര്‍ഡ് അദ്ധ്യാപകന്‍ മരുത്തോര്‍വട്ടം അത്താഴക്കാട്ട് എം.ടി ചുമ്മാര്‍ (93) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(03.11.2018) ഉച്ചകഴിഞ്ഞ് 2 മണിക്ക് കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ പളളിയില്‍. ഭാര്യ പരേതയായ മറിയാമ്മ കണ്ണങ്കര പറത്തറ കുടുംബാംഗമാണ്. മക്കള്‍; തോമസ്‌കുട്ടി(റിട്ടേ.ജൂനിയര്‍ എന്‍ജിനീയര്‍ FACT ആലുവ), മേഴ്സി (കാനഡ), സിസ്റ്റര്‍ കൃപ (സാഗര്‍ രൂപത ഭോപ്പാല്‍), ഫിലിപ്പച്ചന്‍(യു.കെ), ജെയ്മോന്‍(കാനഡ). മരുമക്കള്‍; ജയ, സിറിയക്ക്(കാനഡ), ജൂലി(യു.കെ), ജസി(കാനഡ).

Latest

Copyrights@2016.