obituarylive Broadcasting

നീണ്ടൂർ: ഏലി തോമസ് തോട്ടത്തിൽ

Saju Kannampally  ,  2018-11-02 11:03:04amm


നീണ്ടൂർ തോട്ടത്തിൽ പരേതനായ തോമസിൻറ്റെ ഭാര്യ ഏലി (തങ്കമ്മ, 80) നിര്യാതയായി. സംസ്ക്കാരം നാളെ (03/11/18) ഉച്ചകഴിഞ്ഞു 2 മണിക്ക് നീണ്ടൂർ സെൻറ്റ് മൈക്കിൾസ് ദൈവാലയ സെമിത്തേരിയിൽ. മക്കൾ: മോളി, പരേതനായ ബേബി, ഫിലോ, ജോബി. മരുമക്കൾ: ജോസ് കാരിയ്ക്കനാൽ (കോതനല്ലൂർ), ലിസി ഒരുക്കാലായിൽ (പാറത്തോട്). ജോസ് പഴുക്കപള്ളി (ഏറ്റുമാനൂർ), ജോസി പടിഞ്ഞാറെക്കാട്ടിൽ (കൈപ്പുഴ).



Latest

Copyrights@2016.