america

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു

Tiju Kannampally  ,  2018-11-01 10:03:19pmm ബിനോയി സ്റ്റീഫൻ കിഴക്കനടി

 

ഷിക്കാഗോ ക്നാനാ‍യ ഫൊറോനായിൽ വി. യൂദാശ്ലീഹായുടെ തിരുന്നാൾ ആഘോഷിച്ചു
 
ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഒ.)
 
ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, ഒക്ടോബർ 28 ഞായറാശ്ച, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിയർപ്പണത്തോടെ അസാധ്യ കാര്യങ്ങൾ സാധിക്കുന്നതിന്റെ മധ്യസ്ഥനായ വി. യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവം ആചരിച്ചു.
 
തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ വി. യൂദാ തദേവൂസ് ശ്ലീഹ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളും, യേശുവിന്റെ ബന്ധുവും, ചെറിയ യാക്കോബിന്റെ സഹോദരനുമായിരുന്നെന്നും, യൂദാശ്ലീഹയുടെ എളിമയും ഈശോയോടുള്ള അതിരറ്റ സ്നേഹവും വിധേയത്വവും, ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ വിശദീകരിച്ചു. ശ്രീ. ഫിലിപ്പ് & ഡോളി പുത്തെൻപുരയിലും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ.

ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയിൽ, ഒക്ടോബർ 28 ഞായറാഴ്ച, ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് കാർമികനായുള്ള വിശുദ്ധ ബലിയർപ്പണത്തോടെ അസാധ്യ കാര്യങ്ങൾ സാധിക്കുന്നതിന്റെ മധ്യസ്ഥനായ വി. യൂദാശ്ലീഹായുടെ തിരുന്നാൾ ഭക്തിപൂർവം ആചരിച്ചു.തിരുകർമ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തിൽ വി. യൂദാ തദേവൂസ് ശ്ലീഹ, യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളും, യേശുവിന്റെ ബന്ധുവും, ചെറിയ യാക്കോബിന്റെ സഹോദരനുമായിരുന്നെന്നും, യൂദാശ്ലീഹയുടെ എളിമയും ഈശോയോടുള്ള അതിരറ്റ സ്നേഹവും വിധേയത്വവും, ബഹുമാനപ്പെട്ട മുത്തോലത്തച്ചൻ വിശദീകരിച്ചു. ശ്രീ. ഫിലിപ്പ് & ഡോളി പുത്തെൻപുരയിലും കുടുംബാംഗങ്ങളുമാണ് ഈ തിരുന്നാളിന്റെ പ്രസുദേന്തിമാർ.

 



Latest

Copyrights@2016.