america

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുന്നാളും പാരീഷ് ഡേയും ആഘോഷിച്ചു

Tiju Kannampally  ,  2018-10-31 09:55:43pmm ജെയിസ് കണ്ണച്ചാൻപറമ്പിൽ

 

ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വിശുദ്ധ യൂദാ തദ്ദേവൂസിന്റെ  തിരുന്നാളും പാരീഷ് ഡേയും ആഘോഷിച്ചു .
ഒക്റ്റോബർ 20 ന് ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ  വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുന്നാളും പാരീഷ് ഡേയുംആഘോഷിച്ചു .
ഇടവക വികാരി  റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു തുടർന്നു പാരീഷ് ഹാളിൽ വച്ചു നടത്തപ്പെട്ട സൺ‌ഡേ സ്കൂൾ കുട്ടികളുടെയും ഇടവകാംഗങ്ങുടെയും വിവിധ ഇനങ്ങളിലുള്ള കലാപരിപാടികൾ നടത്തപ്പെട്ടു .
.വിശ്വാസവും സമുദായ പാരമ്പര്യവും സമന്വയിപ്പിച്ചു അവതരിപ്പിച്ച “ദാവീദും ഗോലിയാത്തും ” എന്ന കലാവിഷ്‌ക്കാരം ഏവരെയും ആകർഷിച്ചു .വിവിധങ്ങളായ അൽമായ സംഘടനകളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു .പ്രോഗ്രാം കോർഡിനേറ്റർ സിമി തൈമാലിലിനൊപ്പം അനു മൂലക്കാട്ട് ,ഏഞ്ചൽ തൈമാലിൽ എന്നിവർ കലാസന്ധ്യക്ക് നേത്രത്വം നൽകി .കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്‌ ,ജെയിസ് കണ്ണച്ചാൻപറമ്പിൽ എന്നിവർ പാരീഷ് കൗൺസിൽ അംഗങ്ങളോടൊപ്പം പാരീഷ് ഡേയുടെ വിജയത്തിനായി നേത്രത്വം നൽകി . ഇടവക ജനങ്ങളുടെ സാന്നിധ്യവും സഹകരണവും പാരീഷ് ഡേയുടെ വിജയത്തിനു മാറ്റു കൂട്ടി .
ജെയിസ് കണ്ണച്ചാൻപറമ്പിൽ

ഡിട്രോയിറ്റ്;ഒക്റ്റോബർ 20 ന് ഡിട്രോയിറ്റ് സെ മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ  വിശുദ്ധ യൂദാ തദ്ദേവൂസിന്റെ തിരുന്നാളും പാരീഷ് ഡേയുംആഘോഷിച്ചു .ഇടവക വികാരി റെവ.ഫാ.ജോസഫ്‌ ജെമി പുതുശ്ശേരിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു തുടർന്നു പാരീഷ് ഹാളിൽ വച്ചു നടത്തപ്പെട്ട സൺ‌ഡേ സ്കൂൾ കുട്ടികളുടെയും ഇടവകാംഗങ്ങുടെയും വിവിധ ഇനങ്ങളിലുള്ള കലാപരിപാടികൾ നടത്തപ്പെട്ടു.വിശ്വാസവും സമുദായ പാരമ്പര്യവും സമന്വയിപ്പിച്ചു അവതരിപ്പിച്ച “ദാവീദും ഗോലിയാത്തും ” എന്ന കലാവിഷ്‌ക്കാരം ഏവരെയും ആകർഷിച്ചു .വിവിധങ്ങളായ അൽമായ സംഘടനകളുടെ റിപ്പോർട്ടുകൾ അവതരിപ്പിച്ചു .പ്രോഗ്രാം കോർഡിനേറ്റർ സിമി തൈമാലിലിനൊപ്പം അനു മൂലക്കാട്ട് ,ഏഞ്ചൽ തൈമാലിൽ എന്നിവർ കലാസന്ധ്യക്ക് നേത്രത്വം നൽകി .കൈക്കാരന്മാരായ ജോയി വെട്ടിക്കാട്ട്‌ ,ജെയിസ് കണ്ണച്ചാൻപറമ്പിൽ എന്നിവർ പാരീഷ് കൗൺസിൽ അംഗങ്ങളോടൊപ്പം പാരീഷ് ഡേയുടെ വിജയത്തിനായി നേത്രത്വം നൽകി . ഇടവക ജനങ്ങളുടെ സാന്നിധ്യവും സഹകരണവും പാരീഷ് ഡേയുടെ വിജയത്തിനു മാറ്റു കൂട്ടി .

 

 

 

 

 



Latest

Copyrights@2016.