india

പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് L.P സ്‌കൂളിന്റെ ശിലാസ്ഥാപന കര്‍മ്മം നടത്തി

Tiju Kannampally  ,  2018-10-18 11:09:43pmm

കൈപ്പുഴ പാലത്തുരുത്ത് സെന്റ് ത്രേസ്യാസ് L.P സ്‌കൂളിന്റെ ശതാബ്ദി സ്മാരകമായി പുതുതായി നിര്‍മ്മിക്കുന്ന അറയ്ക്കല്‍ അപ്പാപ്പി മെമ്മോറിയല്‍ സ്‌കൂളിന്റെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. ചടങ്ങില്‍ അറയ്ക്കല്‍ ജോയിയും കുടുംബാംഗങ്ങളും, വികാരി ഫാ.ജെയിംസ് ചെരുവില്‍, ഇടവക വൈദികര്‍, ഇടവകസമൂഹം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
നടത്തി

Latest

Copyrights@2016.