india

കത്തോലിക്കാ സഭയില്‍ 6 പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു.

Tiju Kannampally  ,  2018-10-16 11:34:44pmm

കത്തോലിക്കാ സഭയില്‍ 6 പേര്‍ കൂടി വിശുദ്ധ പദവിയിലേക്ക്‌ ഉയര്‍ത്തപ്പെട്ടു. പോള്‍ ആറാമന്‍ മാര്‍പാപ്പ, എല്‍ സാല്‍വ സോറിലെ ആര്‍ച്ച്‌ ബിഷപ്പ്‌ ആയിരുന്ന ഓസ്‌കാര്‍ റൊമേരോ, ഇറ്റാലിയന്‍ വൈദികരായ ഫ്രാന്‍സിസ്‌കോ സ്‌പിനെല്ലി, വിന്‍സെന്‍സൊ റൊമാറോ, ജര്‍മ്മന്‍ സന്യാസിനിയായ മരിയാ കാതറീന കാസ്‌പര്‍, ഇറ്റാലിയന്‍ യുവാവ്‌ ന്യൂണ്‍സിയോ സുള്‍പ്രീസിയോ എന്നീ ആറുപേരെയാണ്‌ ഫ്രാന്‍സീസ്‌ മാര്‍പാപ്പ 14-ാം തീയതി ഞായറാഴ്‌ച ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിച്ചത്‌.



Latest

Copyrights@2016.