obituarylive Broadcasting
പുന്നത്തുറ: കൊങ്ങാണ്ടൂർ പേഴുംകാട്ടിൽ സെൽവിൻ തോമസ് Live Funeral Telecast Available.
Tiju Kannampally , 2018-10-11 08:31:52amm

പുന്നത്തുറ: കൊങ്ങാണ്ടൂർ പേഴുംകാട്ടിൽ പരേതനായ പി.എം.തോമസിന്റെ മകൻ സെൽവിൻ തോമസ് (50)നിര്യാതനായി.സംസ്കാരം വെളളിയാഴ്ച(12.10.2018) രാവിലെ 10.30 ന് പുന്നത്തുറ സെന്റ് തോമസ് പഴയപള്ളിയിൽ. ഭാര്യ:റെനി കല്ലറ പുത്തേത്ത് കുടുംബാംഗം. മക്കൾ:ടോംസ്, എബി(സെന്റ് മേരീസ് എച്ച് എസ് എസ് കിടങ്ങൂർ), ജിയോ, അന്ന(സെന്റ് ജോസഫ്സ് എൽ പി എസ്, കൊങ്ങാണ്ടൂർ).