obituarylive Broadcasting

നീണ്ടൂര്‍:കൈമൂലയില്‍ അന്നമ്മ

Tiju Kannampally  ,  2018-10-10 08:34:22pmm

 

നീണ്ടൂര്‍:കൈമൂലയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ 3ന് സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. കൂടല്ലൂര്‍ കുരികിലംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, തോമസ് (ഇറ്റലി), സജി, മോളി, നിര്‍മല, സാബു. മരുമക്കള്‍: പരേതനായ മാത്യു ക്ളാക്കീല്‍ (കൈപ്പുഴ), ജെസി, രേഖ, പരേതനായ വിന്‍സെന്റ് പുളിയംപറമ്പില്‍ (കൈപ്പുഴ), ജോ

നീണ്ടൂര്‍:കൈമൂലയില്‍ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ (84) നിര്യാതയായി. സംസ്‌കാരം നാളെ (12-10-18) 3ന് സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. കൂടല്ലൂര്‍ കുരികിലംകുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ഏലിയാമ്മ, തോമസ് (ഇറ്റലി), സജി, മോളി, നിര്‍മല, സാബു. മരുമക്കള്‍: പരേതനായ മാത്യു ക്ളാക്കീല്‍ (കൈപ്പുഴ), ജെസി, രേഖ, പരേതനായ വിന്‍സെന്റ് പുളിയംപറമ്പില്‍ (കൈപ്പുഴ), ജോ

 



Latest

Copyrights@2016.