obituarylive Broadcasting

പേരൂര്‍:കോക്കാപ്പള്ളിയില്‍ കെ. ടി. ജോസ്

Anil Mattathikunnel  ,  2018-10-10 08:29:38pmm

പേരൂര്‍:കോക്കാപ്പള്ളിയില്‍ പരേതനായ തൊമ്മിയുടെ മകന്‍ വാട്ടര്‍ അതോറിറ്റി ഓപ്പറേറ്റര്‍ കെ. ടി. ജോസ് (56) നിര്യാതനായി. സംസ്‌കാരം ഇന്നു 3നു വസതിയില്‍ ശുശ്രൂഷയ്ക്കുശേഷം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. ഭാര്യ: വാകത്താനം ഊന്നുകല്ലേല്‍ മോന്‍സി. മക്കള്‍: ജോസ്മി (ഓസ്‌ട്രേലിയ), ജെഫിന്‍, ജെസ്‌ന. മരുമകന്‍: ജോസ് ലൂക്കോസ് പീടികപ്പറമ്പില്‍ നീണ്ടൂര്‍ (ഓസ്‌ട്രേലിയ).

Latest

Copyrights@2016.