india

ഡൽഹി ക്നാനായ കത്തോലിക്കാ വനിതാ സംഗമം പ്രൗഡോജ്വലമായി.

Tiju Kannampally  ,  2018-10-08 01:39:15amm

 

 ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴി, ഫാ.കുര്യന്‍ വെളളായിക്കല്‍ എന്നിവര്‍ വി.കുര്‍ബാനയ്ക്കു കാര്‍മ്മികത്വം വഹിച്ചു. 2.30ന് അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുളള ഡല്‍ഹി ക്‌നാനായ വിമന്‍സ് ഫോറത്തിന്റെ ഭാരവാഹികള്‍ക്കായുളള ഇലക്ഷന്‍ നടത്തപ്പെട്ടു. തുടര്‍ന്ന് പൊതുസമ്മേളനം ആരംഭിച്ചു. ക്‌നാനായ വനിതാ ഫോറം പ്രസിഡന്റ് ബിന്ധു സജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ പ്രസിഡന്റ് കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മിഷ്യന്‍ ട്രസ്റ്റി സി.റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് ഫിലിപ്പ് പാലയ്ക്കല്‍, ഫാ.ജിബില്‍ പാറടിയില്‍, സിസ്റ്റര്‍ ഷോബിത, സെക്രട്ടറി രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ജെസ്സി ലൂക്കോസ് നന്ദി പറയുകയും ചെയ്തു.
ഡല്‍ഹി ക്‌നാനായ കാത്തലിക് വനിതാ ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുളള ഭാരവാഹികളായി പ്രസിഡന്റ് സുജ ലൂക്കോസ്, വൈസ് പ്രസിഡന്റ് ആന്‍സി ബേബി, സെക്രട്ടറിയായി റീനാ ജോയിസ്, ജോയിന്റ് സെക്രട്ടറി ജോഫി ബാബു, ട്രഷര്‍ ജെന്‍സി സജി, പി.ആര്‍.ഒ ആയി റ്റെസി ബിനേയി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

ഡൽഹി; ക്നാനായ കത്തോലിക്കാ വനിതാ സംഗമം പ്രൗഡോജ്വലമായി. വിശുദ്ധ കുർബാനയോടുകൂടി ആരംഭിച്ച വനിതാ സംഗമത്തിൽ ബഹുമാനപ്പെട്ട ജസ്റ്റിസ് കുര്യൻ ജോസഫ് ക്ലാസ് നയിച്ചു ഫാ.ചാക്കോച്ചന്‍ വണ്ടന്‍കുഴി, ഫാ.കുര്യന്‍ വെളളായിക്കല്‍, ഫാ.ജിബില്‍ എന്നിവര്‍ വി.കുര്‍ബാനയ്ക്കു കാര്‍മ്മികത്വം വഹിച്ചു. വി.കുര്‍ബാനയ്ക്കു ശേഷം അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുളള ഡല്‍ഹി ക്‌നാനായ വിമന്‍സ് ഫോറത്തിന്റെ ഭാരവാഹികള്‍ക്കായുളള ഇലക്ഷന്‍ നടത്തപ്പെട്ടു. തുടര്‍ന്ന് പൊതുസമ്മേളനം ആരംഭിച്ചു. ക്‌നാനായ വനിതാ ഫോറം പ്രസിഡന്റ് ബിന്ധു സജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഡല്‍ഹി ക്‌നാനായ കാത്തലിക് മിഷന്‍ പ്രസിഡന്റ് കെ.സി ജോസഫ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മിഷ്യന്‍ ട്രസ്റ്റി സി.റ്റി എബ്രഹാം, വൈസ് പ്രസിഡന്റ് ഫിലിപ്പ് പാലയ്ക്കല്‍, ഫാ.ജിബില്‍ പാറടിയില്‍, സിസ്റ്റര്‍ ഷോബിത, സെക്രട്ടറി രാജു എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും ജെസ്സി ലൂക്കോസ് നന്ദി പറയുകയും ചെയ്തു.

ഡല്‍ഹി ക്‌നാനായ കാത്തലിക് വനിതാ ഫോറത്തിന്റെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്കുളള ഭാരവാഹികളായി പ്രസിഡന്റ് സുജ ലൂക്കോസ്, വൈസ് പ്രസിഡന്റ് ആന്‍സി ബേബി, സെക്രട്ടറിയായി റീനാ ജോയിസ്, ജോയിന്റ് സെക്രട്ടറി ജോഫി ബാബു, ട്രഷര്‍ ജെന്‍സി സജി, പി.ആര്‍.ഒ ആയി റ്റെസി ബിനേയി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

 

 



Latest

Copyrights@2016.