obituarylive Broadcasting

വെളിയന്നൂര്‍; തുര്‍ക്കിയില്‍ സുബിന്‍ എബ്രഹാം.

Tiju Kannampally  ,  2018-10-04 12:57:54amm

വെളിയന്നൂര്‍;വാഹനാപകടത്തില്‍ വെളിയന്നൂര്‍ സ്വദേശിയായ തുര്‍ക്കിയില്‍ സുബിന്‍ എബ്രഹാം(35) നിര്യാതനായി.സംസ്‌കാരം ശനിയാഴ്ച (06- 10- 2018) ഉച്ചകഴിഞ്ഞു 2:00ന് ഭവനത്തിൽ ആരംഭിച്ചു വെളിയന്നൂർ സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ ജീന പിറവം കിഴക്കനടിയിൽ കുടുബാംഗമാണ്.മകൻ; ജൂഡ്.

 

നിര്യാതനായി 

 

 



Latest

Copyrights@2016.