obituarylive Broadcasting

ഒടയംചാല്‍ : ഇടത്തോട് മുല്ലപ്പള്ളില്‍ മാത്യു

Tiju Kannampally  ,  2018-10-01 02:37:22amm

ഒടയംചാല്‍: ഒടയംചാല്‍ സെന്റ്. ജോര്‍ജ് ഇടവകാംഗമായ ഇടത്തോട് മുല്ലപ്പള്ളില്‍ മാത്യു (മത്തായി) നിര്യാതനായി. മൃതസംസ്‌കാരം ചൊവ്വാഴ്ച (02-10- 2018) രാവിലെ 10ന് ഒടയംചാല്‍ സെന്റ്. ജോര്‍ജ് ക്‌നാനായ ദേവാലയ സെമിത്തേരിയില്‍. ഭാര്യ: മേരി കരിങ്കുന്നം തട്ടാമറ്റം കുടുംബാഗം. മക്കള്‍: ജോസ്, ജരാര്‍ദ്, തോമസ്, ജോണി, മാര്‍ട്ടിന്‍, ബീന, സന്തോഷ് ,സാന്റോ, സിസ്റ്റര്‍ നവ്യ (എസ്.വി.എം,കാരിത്താസ് കോട്ടയം ). മരുമക്കള്‍: മേരിക്കുട്ടി (മാലോം ), മോളി (പയ്യാവൂര്‍), ഫിലോമിന (പയ്യാവൂര്‍), ഷാന്റി (മാലക്കല്ല് ), നിഷ (മടന്പം) ,ജോര്‍ജ്കുട്ടി ( ചെറപാറ ), സുനി (മുണ്ടാനൂര്‍) ബീന (പനത്തടി).

Latest

Copyrights@2016.