മാൾട്ടയിൽ കെ.സി.വൈ.എല്‍ രൂപീകൃതമായി
Tiju Kannampally , 2018-10-01 02:16:50amm
യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായ മാള്‍ട്ടയില്‍ കെ.സി.വൈ.എല്‍ പുതിയ യൂണിറ്റ് രുപികരിച്ചു. 40 ഓളം വരുന്ന യുവജനങ്ങള്‍ പങ്കടെുത്ത യോഗം മാള്‍ട്ട ക്നാനായ അസോസിയേഷന് വൈസ് പ്രസിഡന്‍്റ് മരിയ തോമസ് ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പ്രസിഡന്‍്റ് :പ്രിന്‍സ് ജോര്‍ജ് കുളങ്ങാരാത്ത് മാറിക ,വൈസ് പ്രസിഡന്‍്റ് : ജീന ജോര്‍ജ് താന്നിമൂട്ടില്‍ മോനിപ്പള്ളി ,സെക്രട്ടറി : ജെയിന് തോമസ് മരങ്ങാട്ടില്‍ പെരിക്കല്ലൂര്‍ , ജോയിന്‍്റ് സെക്രട്ടറി : സിനു തോമസ് വഞ്ചിപുരക്കല്‍ ഉഴവൂര്‍, ട്രഷറര്‍: സുബിന് ചാക്കോ തൊഴുത്തുകര മാലക്കല്ല് ,ഉപദേശകസമിതി: ജെയിന് ജോസഫ് വേണ്ടാത്തുശേരിയില്‍ ,കുമരകം ,ലിദിയ ബിനോയ് കടിയംപള്ളി രാജപുരം, പ്രാഗ്രാം കോര്‍ഡിനേറ്റര്‍ : അജീഷ് സണ്ണി പഴയംപള്ളില്‍ മാലക്കല്ല് . എക്സിക്യൂട്ടീവ് അംഗങ്ങള്‍: രാജപുരം :ഡിബിന്‍ ജെയ്സ് പുത്തന്പുരയില്ചുള്ളിക്കര , മടമ്പം : അഖില്‍ ജോണി കീരിമുകളേല്‍, പെരിക്കല്ലൂര്‍ : സാനു സണ്ണി കല്ലുവാലില്‍ കാപ്പിസെറ്റ് , ഉഴവൂര്‍ : ചിസിന്‍. എം. മാത്യു മഴുപ്പേല്‍ മോനിപ്പള്ളി ,കിടങ്ങൂര്‍ : അരുണ്‍ മാത്യു ചത്തേലില്‍ കൂടല്ലൂര്‍, ഇടയ്ക്കാട്ട് : നീപിന്‍ ജോസഫ് പുത്തന്‍പുരക്കല്‍ കുമരകം ,കടുത്തുരുത്തി : മനു ബാബു പാലയില്‍ കടുത്തുരുത്തി , പിറവം : ദിലു സ്റ്റീഫന്‍ ചമ്പത്തില്‍ വെള്ളൂര്‍,കൈപ്പുഴ : ജോമിഷ് ജോയ് പറമല നീണ്ടൂര്‍, കിരണ്‍ ആന്‍ ജോസ് ഞാറോത്ത് കരിപ്പാടം.
മാൾട്ടയിൽ KCYL രൂപീകൃതമായി
മാൾട്ട :യൂറോപ്യൻ യൂണിയനിലെ ടൂറിസ്റ്റ് രാജ്യമായ മാൾട്ടയിൽ KCYL രൂപീകൃതമായി. ഏകദേശം 40 ഓളം വരുന്ന യുവജനങ്ങൾ പങ്കെടുത്ത മീറ്ററിംഗിൽ മാൾട്ട ക്നാനായ അസോസിയേഷൻ വൈസ് പ്രസിഡന്റ് ശ്രീമതി മാരിയ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
മാൾട്ട KCYL ന്റെ നവസാരഥികൾ :
പ്രസിഡന്റ് :പ്രിൻസ് ജോർജ് കുളങ്ങാരാത്ത് മാറിക ഇടവക,
വൈസ് പ്രസിഡന്റ് : ജീന ജോർജ് താന്നിമൂട്ടിൽ മോനിപ്പള്ളി ഇടവക
സെക്രട്ടറി : ജെയിൻ തോമസ് മരങ്ങാട്ടിൽ പെരിക്കല്ലൂർ ഇടവക
ജോയിന്റ് സെക്രട്ടറി : സിനു തോമസ് വഞ്ചിപുരക്കൽ ഉഴവൂർ ഇടവക
ട്രെഷർ: സുബിൻ ചാക്കോ തൊഴുത്തുകര മാലക്കല്ല് ഇടവക
---അഡ്വൈസേഴ്സ് ---
ജെയിൻ ജോസഫ് വേണ്ടാത്തുശേരിയിൽ
കുമരകം ഇടവക
ലിദിയ ബിനോയ് കടിയംപള്ളി രാജപുരം ഇടവക
പ്രോഗ്രാം കോർഡിനേറ്റർ : അജീഷ് സണ്ണി പഴയംപള്ളിൽ മാലക്കല്ല് ഇടവക
KCYL
--- എക്സിക്യൂട്ടീവ് അംഗങ്ങൾ---
ഡിബിൻ ജെയ്സ് പുത്തൻപുരയിൽ, ചുള്ളിക്കര ,രാജപുരം
അഖിൽ ജോണി കീരിമുകളേൽ, മടമ്പം
സാനു സണ്ണി കല്ലുവാലിൽ കാപ്പിസെറ്റ്, പെരിക്കല്ലൂർ
ചിസിൻ. എം. മാത്യു മഴുപ്പേൽ മോനിപ്പള്ളി , ഉഴവൂർ
അരുൺ മാത്യു ചേത്തലിൽ കൂടല്ലൂർ, കിടങ്ങൂർ
നീപിൻ ജോസഫ് പുത്തൻപുരക്കൽ കുമരകം , എടക്കാട്ട്
മനു ബാബു പാലെയിൽ കടുത്തുരുത്തി , കടുത്തുരുത്തി
ദിലു സ്റ്റീഫൻ ചമ്പത്തിൽ വെള്ളൂർ, പിറവം
ജോമിഷ് ജോയ് പറമല നീണ്ടൂർ, കൈപ്പുഴ
കിരൺ ആൻ ജോസ് ഞാറോത്ത് കരിപ്പാടം
എന്നിവരെ മാൾട്ട KCYL നേതൃത്തത്തിലേക് തിരഞ്ഞെടുത്തു