europe

UK ക്നാനായ മിഷന് കരുത്തേകാൻ ഫാ.ഷഞ്ചു കൊച്ചുപറമ്പിലും.

Tiju Kannampally  ,  2018-09-18 11:51:15pmm

ബെർമിംഗ്ഹാം: UK ക്നാനായ മിഷന്റെ ആത്മീയ വളർച്ചക്ക് കരുത്തേകാൻ ഇനി മുതൽ ഫാ ഷഞ്ചു കൊച്ചുപറമ്പിലും.U K ക്നാനായ മിഷന്റെ കീഴിലുള്ള ബെർമിംഗ്ഹാം ത്രീ കൗണ്ടി മിഷനുകളുടെ ചുമതലയായിരിക്കും ഫാ ഷഞ്ചു കൊച്ചുപറമ്പിൽ വഹിക്കുകയെന്നു വികാരി ജനറാൾ ഫാ സജി മലയിൽപുത്തൻപുര അറിയിച്ചു. ഇന്നാണ് യുകെ യിലേക്ക് പോരുന്നതിനുള്ള വിസ ലഭിച്ചത്. കല്ലറ പുത്തൻ പള്ളി ഇടവകാംഗമാണ് ഫാ ഷഞ്ചു കൊച്ചുപറമ്പിൽ. റാണിപുരം, കാഞ്ഞങ്ങാട് ഇടവകകളിലെ മുൻ വികാരിയായിരുന്നു.

Latest

Copyrights@2016.