europe
ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക് മിഷന് - ബര്‍മിങ്ങാം, മതബോധന ക്ലാസുകള്‍ ആരംഭിക്കുന്നു.
Tiju Kannampally , 2018-09-14 10:09:51amm
തോമസ് സ്റ്റീഫന്‍ പാലകന്.

?????????? ?? ????? ??????? ??????????? ???? ?????????, ?????? ???????? ?????????????.
????? ???????? ?????.
?????????: ?????????? ?? ????? ??????? ??????????? ??????? ????? ????????????????? ?????? ???????? ?????????? ???????? ????? ????????, ???????? ???????? ????????? ?????? ????? ??. ??. ??? ????? ???????????? ???????? ???????. ????? ???? ?????????? ???????? ?????????? ??? ???????? ???????????????????????. ????? ????? ??????????? ???????????? ???????? ഡഗഗഇഅ രീാാൗിശ്യേ രലിൃേല ? (ജീേെ രീറല: ണഢ14 9ആണ) ????????????????? ?????????????. 3 ??????? ???????? ??????? ??????? ????????? ??????? ??????? ????????? ??????? ????????????? ??. ??. ???????? ??????????????? ??????????????????? ????????????????????.
ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക് മിഷന് - ബര്‍മിങ്ങാം, മതബോധന ക്ലാസുകള്‍ ആരംഭിക്കുന്നു.
തോമസ് സ്റ്റീഫന്‍ പാലകന്.
ബര്‍മിങ്ങാം: ക്രൈസ്റ്റ് ദി കിംഗ് ക്നാനായ കത്തോലിക്ക് മിഷന്റെ കീഴില്‍ കുട്ടികള്‍ക്കായുള്ള മതബോധന ക്ലാസുകള്‍ സെപ്റ്റംബര്‍ പതിനാറാം തീയതി ഞായറാഴ്ച, ഗ്രേറ്റ് ബ്രിട്ടണ് സീറോമലബാര്‍ വികാരി ജനറാള്‍ റവ. ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്യും. ഒന്നു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ ആണ് അധ്യാപനം ക്രമീകരിച്ചിരിക്കുന്നത്. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കുട്ടികള്‍ UKKCA community centre -ല്‍ (Post code: WV14 9BW) എത്തിച്ചേരണമെന്ന് അറിയിക്കുന്നു. 3 മണിക്ക് ചാപ്പലില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാനയും വിശുദ്ധ മിഖായേല്‍ മാലാഖയുടെ തിരുനാള്‍ ശ്രുശ്രൂഷകളും റവ. ഫാ. ജസ്റ്റിന് കാരക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഉണ്ടായിരിക്കുന്നതാണ്.