europe
മാഞ്ചസ്റ്റര്‍; സെന്റ് മേരീസ് ക്നാനായ മിഷനില്‍ കല്ലിട്ട തിരുനാളും 8 നോമ്പു സമാപനവും ഞായറാഴ്ച(09.09.2018
Tiju Kannampally , 2018-09-08 07:42:02amm

മാഞ്ചസ്റ്റര്‍; സെന്റ് മേരീസ് ക്നാനായ മിഷനില്‍ മാതാവിന്റെ തിരുനാളും മിഷന്റെ കല്ലിട്ട തിരുനാളും ഭക്തിപൂര്‍വ്വം ആഘോഷിക്കുന്നു. വിഥിന്‍ഷോ പീല്‍ ഹാളിലെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ഞായറാഴ്ച(09.09.2018) 3.30ന് ആഘോഷമായ പാട്ടുകുര്‍ബാനയോടെ ആയിരിക്കും ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് മാതാവിന്റെ നൊവേനയും അതിനേടനുബദ്ധിച്ച് സെന്റ് മേരീസ് ക്നാനായ വുമണ്‍സിന്റെ നേതൃത്വത്തില്‍ സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. കുര്‍ബാനയ്ക്കു ശേഷം സണ്‍ഡേ സ്കൂളിന്റെയും, കൂടാരയോഗങ്ങള്‍ തമ്മില്‍ നടന്ന ആര്‍ട്സ് & സ്പോര്‍ട്സിന്റെ സമ്മാനങ്ങളും വിതരണം ചെയ്യുന്നതാണ്. തിരുനാളില്‍ സംബന്ധിച്ച് മാതാവിന്റെ അനുഗ്രഹം നേടാന്‍ മാഞ്ചസ്റ്ററിലും പരിസരപ്രദേശങ്ങളിലും ഉളള എല്ലാ വിശ്വാസികളേയും ഇടവക വികാരി ഫാ. സജി മലയില്പുത്തന്പുരയില് സ്വാഗതം ചെയ്യുന്നു.