obituarylive Broadcasting

പയസ്മൗണ്ട് :പരിയാത്ത് (മുരിങ്ങോലത്ത്) ഏലിക്കുട്ടി Live Funeral Telecast Available.

Tiju Kannampally  ,  2018-09-06 11:05:37pmm

പയസ്മൗണ്ട് :പരിയാത്ത് (മുരിങ്ങോലത്ത്) പരേതനായ ചാക്കോയു്‌ടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (94) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച (8-9-18) ഉച്ചകഴിഞ്ഞ് 2.30 ന് പയസ്മൗണ്ട് പള്ളിയില്‍. പരേത ഉഴവൂര്‍ മുളയ്ക്കല്‍ കുടുംബാംഗം. മക്കള്‍ : ഏലിയാമ്മ, അന്നമ്മ, ജോര്‍ജ്ജ്, സിസ്റ്റര്‍ മേരി വിമല (Bombay), ജോസഫ്, ബിനോയി. മരുമക്കള്‍ : പരേതനായ മാത്യുക്കുട്ടി പതിപ്ലാക്കില്‍ കോതമംഗലം, ചാക്കോച്ചന്‍ കണിയാറുകുന്നേല്‍ കരിപ്പാടം, ഗ്രേയിസി പരപ്പനാട്ട് നിലംമ്പൂര്‍, ഷേര്‍ളി വെള്ളരിമറ്റത്തില്‍ മംഗലഡാം, മേരി മുളയാനിക്കല്‍ പുതുവേലി.



Latest

Copyrights@2016.