europe

ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് ഊഷ്മള വരവേൽപ്പ്.

Tiju Kannampally  ,  2018-08-21 10:59:22pmm

 

ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് ഊഷ്മള വരവേൽപ്പ്.
---------------------------------
ലിവർപൂൾ: വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള ലിവർപൂൾ ക്നാനായ മിഷനിലേയ്ക്ക് പുതുതായി ചാർജെടുക്കുന്നതിനായി നാട്ടിൽ നിന്നും എത്തിയ ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് മാഞ്ചസ്റ്റർ എയർപോർട്ടിലും, തുടർന്ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ഫാ: സജി മലയിൽപുത്തൻപുരയുടെ വസതിയിലും സ്വീകരണം നൽകി.
യു കെ കെ സി എ ലിവർപൂൾ, പ്രെസ്റ്റൺ, ബളാക്പൂൾ യൂണിറ്റുകളുടെ ഭാരവാഹികളും, വനിതാ ഫോറം, കെ സി വൈൽ പ്രതിനിധികൾ, പള്ളി ട്രസ്റ്റിമാർ എന്നിവർ ചേർന്നാണ് സ്വീകരണമൊരുക്കിയത്.

ലിവർപൂൾ: വിശുദ്ധ പത്താം പീയൂസിന്റെ നാമധേയത്തിലുള്ള ലിവർപൂൾ ക്നാനായ മിഷനിലേയ്ക്ക് പുതുതായി ചാർജെടുക്കുന്നതിനായി നാട്ടിൽ നിന്നും എത്തിയ ഫാ: ജോസ് തേക്കുനിൽക്കുന്നതിലിന് മാഞ്ചസ്റ്റർ എയർപോർട്ടിലും, തുടർന്ന് സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ വികാരി ജനറാൾ ഫാ: സജി മലയിൽപുത്തൻപുരയുടെ വസതിയിലും സ്വീകരണം നൽകി.യു കെ കെ സി എ ലിവർപൂൾ, പ്രെസ്റ്റൺ, ബളാക്പൂൾ യൂണിറ്റുകളുടെ ഭാരവാഹികളും, വനിതാ ഫോറം, കെ സി വൈൽ പ്രതിനിധികൾ, പള്ളി ട്രസ്റ്റിമാർ എന്നിവർ ചേർന്നാണ് സ്വീകരണമൊരുക്കിയത്.

 



Latest

Copyrights@2016.