india

കരിപ്പാടം കാരുണ്യമാതാ പാരിഷ് ഹാളിൽ സൗജന്യ ദന്ത ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.

Tiju Kannampally  ,  2018-08-10 06:50:25amm

കരിപ്പാടം;ക്നാനായ കത്തോലിക്കാ കോൺഗ്രസ് കരിപ്പാടം യൂണിറ്റും ഗവൺമെൻറ് ദന്തൽ കോളേജ് കോട്ടയവുമായി ചേര്‍ന്ന് കരിപ്പാടം കാരുണ്യമാതാ പാരിഷ് ഹാളിൽ വച്ചു നടത്തിയ സൗജന്യ നേത്രചികിത്സാ ക്യാമ്പ് ദന്തൽ കോളേജ് മെഡിക്കൽ ഓഫീസർ ഡോക്ടർ കെവിൻ ഉദ്ഘാടനം ചെയ്തു. വികാരി  റവ. ഡോ.ബിജി പല്ലോന്നില്‍  അധ്യക്ഷത വഹിച്ചു. KCC കേന്ദ്രകമ്മിറ്റി അംഗം ജോൺ പൂച്ചക്കാട്ടില്‍ , യൂണിറ്റ് ഭാരവാഹികളായ ജോർജ് നടുവിലേഴത്ത്, ജെയിംസ് കയ്യാലപറമ്പിൽ,  ജയിംസ് മരുതൂര്‍, റബ്ബി അബ്രഹാം, സിവി തൈപ്പറമ്പിൽ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ 125 പരം ആളുകൾ ചികിത്സതേടി.

 

കോട്ടയവുമായി ചേര്‍ന്ന് കാരുണ്യമാതാ റവ. ഡോ.ബിജി പല്ലോന്നില്‍ KCC പൂച്ചക്കാട്ടില്‍ മരുതൂര്‍

 

 



Latest

Copyrights@2016.