india

മാര്‍.കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയില്‍ അതിരൂപതാതല വടംവലി മത്സരം ആഗസ്റ്റ് 22 ന്

Tiju Kannampally  ,  2018-08-10 02:26:40amm

പാഴുത്തുരുത്ത് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയില്‍ എവര്‍റോളിംഗ് ട്രോഫിക്കായുളള അതിരൂപതാതല വടംവലി മത്സരം 2018 ആഗസ്റ്റ് 22 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് പാഴുത്തുരുത്ത് സെന്റ് കുര്യാക്കോസ് ക്‌നാനായ പളളിയുടെ ഗ്രൗണ്ടില്‍ വച്ച് നടത്തപ്പെടുന്നു.
ന് 

Latest

Copyrights@2016.