obituarylive Broadcasting

ഹ്യൂസ്റ്റൺ : നീറിക്കാട്‌ കറ്റുവീട്ടിൽ ജിനു | Live Wake Service Available

Saju Kannampally  ,  2018-08-09 06:59:32amm

ഹ്യൂസ്റ്റൺ : നീറിക്കാട്‌ കറ്റുവീട്ടിൽ ജിനു ജോസഫ് (39)നിര്യാതനായി . ഹ്യുസ്റ്റണിൽ കൂട്ടുകാർക്കൊപ്പം ബോട്ടിംഗ്ന് കടലിൽ പായ്‌വഴി മുങ്ങി മരിക്കുകയായിരുന്നു . ഭാര്യ ഫിൻസി പൂഴിക്കോൽ മണലേൽ കുടുംബാംഗമാണ്. മക്കൾ : അലോവ് , അലോണ , അലോഷ്. പൊതു ദർശനം വ്യഴാഴ്ച വെകുന്നേരം 6:30  മുതൽ 9 വരെ ഹ്യുസ്റ്റൺ സെന്റ് മേരിസ് ക്നാനായ കാതോലിക് പള്ളിയിലും , സംസ്കരം നീറിക്കാട്‌ ലൂർദ് മാതാ പള്ളിയിൽ പിന്നിടും നടക്കും .

പൊതുദർശനവും സംസ്‌കാരവും തൽസമയം ക്‌നാനായ വോയിസിലും KVTV യിലും ഉണ്ടായിരിക്കും. Also the Live Telecast is available on KVTV PLUS Channel on Roku. Use the kvtv app to watch on mobil phones , 

More info - 847-528-0492 .



Latest

Copyrights@2016.